Kerala

മാരൂരിലെ വീട്ടമ്മയുടെ കൊലപാതകം: ഒരു പ്രതി കൂടി അറസ്റ്റില്‍

ഇന്നലെ ഒരാളെ പിടികൂടിയിരുന്നു. ബാക്കി പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്

പത്തനംതിട്ട : അടൂർ മാരൂരിലെ വീട്ടമ്മയെ കൊലപ്പെടുത്തിയ സംഘത്തിലെ ഒരാൾ കൂടി പിടിയിലായി. ഏനാദിമംഗലം കുറുമ്പകര മുളയൻകോട് സുധീഷ് ഭവനം സുധീഷ്(30)നെ ആണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

ഇതോടെ ഈ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. ഇന്നലെ ഒരാളെ പിടികൂടിയിരുന്നു. ബാക്കി പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്. ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ റിമാൻഡ് ചെയ്തു.

കസ്റ്റഡി പീഡനം ഔദ‍്യോഗിക കൃത‍്യനിർവഹണത്തിന്‍റെ ഭാഗമല്ലെന്ന് ഹൈക്കോടതി

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ അടക്കമുള്ളവരുടെ മുൻകൂർ ജാമ‍്യത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി

നിപ സമ്പർക്കപ്പട്ടികയിൽ ഉൾ‌പ്പെട്ട സ്ത്രീയുടെ മരണം; പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ സിപിഎം- ബിജെപി സംഘർഷം; നാലു പേർക്ക് പരുക്ക്

പുൽവാമ ഭീകരാക്രമണം; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി