രാഹുൽ മാങ്കൂട്ടത്തിൽ

 
Kerala

രാഹുലിനൊപ്പം വേദി പങ്കിട്ട് മന്ത്രിയും എംഎൽഎയും

വൈദ‍്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയും കോങ്ങാട് എംഎൽഎ കെ. ശാന്തകുമാരിയുമാണ് രാഹുലിനൊപ്പം വേദി പങ്കിട്ടത്

Aswin AM

തിരുവനന്തപുരം: ലൈംഗികാരോപണം നിലനിൽക്കുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കൊപ്പം വേദി പങ്കിട്ട് മന്ത്രിയും എംഎൽഎയും. വൈദ‍്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയും കോങ്ങാട് എംഎൽഎ കെ. ശാന്തകുമാരിയുമാണ് രാഹുലിനൊപ്പം വേദി പങ്കിട്ടത്.

പാലക്കാട് ജില്ലയിൽ നടന്ന പട്ടയമേളയിലാണ് ഇരുവരും രാഹുലിനൊപ്പമെത്തിയത്. നേരത്തെ ബിജെപി പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ രാഹുലിനൊപ്പം റോഡ് ഉദ്ഘാടനത്തിൽ പങ്കെടുത്തിരുന്നു. ഇതു വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിയും എംഎൽഎയും രാഹുലിനൊപ്പം വേദി പങ്കിട്ടിരിക്കുന്നത്.

കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; എം.ആർ. രാഘവവാര്യർക്ക് കേരള ജ്യോതി, 5 പേർക്ക് കേരള ശ്രീ പുരസ്കാരം

താമരശേരി ഫ്രഷ് കട്ട് സമരം: ജനരോഷം കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ

ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനം; വെർച്വൽ ക്യൂ ബുക്കിങ് ശനിയാഴ്ച മുതൽ

കോതമംഗലത്ത് കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ കുടുങ്ങിയ പോത്തിനെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി

സംസ്ഥാന ചലച്ചിത്ര അക്കാദമി തലപ്പത്ത് റസൂൽ പൂക്കുട്ടി