ടൂറിസം മന്ത്രി പി.എം. മുഹമ്മദ് റിയാസ്.
ടൂറിസം മന്ത്രി പി.എം. മുഹമ്മദ് റിയാസ്. 
Kerala

സമരത്തിനിടെ പൊതുമുതൽ നശിപ്പിച്ചെന്ന കേസ്; മന്ത്രി മുഹമ്മദ് റിയാസിന് ജാമ്യം

മലപ്പുറം: സമരത്തിനിടെ പൊതുമുതൽ നശിപ്പിച്ചെന്ന കേസിൽ മന്ത്രി മുഹമ്മദ് റിയാസിന് ജാമ്യം. മലപ്പുറം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കോടതിയിൽ നേരിട്ട് ഹാജരായാണ് മന്ത്രി ജാമ്യമെടുത്തത്.

2018 ലെ ഡിവൈഎഫ്ഐ മാർച്ചിനിടെ കെഎസ്ആർടിസി ബസിന്‍റെ ചില്ല് തകർത്ത കേസിൽ ഏഴാം പ്രതിയാണ് റിയാസ്. പത്ത് പ്രതികളാണ് കേസിലുണ്ടായിരുന്നത്. സംഘർഷത്തിൽ 13,000 രൂപയുടെ നഷ്ടമുണ്ടായെന്നായിരുന്നു പൊലീസ് റിപ്പോർട്ട്.

സംസ്ഥാനത്ത് അഞ്ച് മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് 90 പേർ; പകർച്ചവ്യാധിക്കെതിരേ ജാഗ്രതാ നിർദേശം

ജൂൺ മൂന്നിന് സ്കൂൾ പ്രവേശനോത്സവം; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി കൊച്ചിയിൽ നിർവഹിക്കും

തിരുവനന്തപുരത്ത് വെള്ളക്കെട്ടിൽ വീണ് വയോധികൻ മരിച്ചു

കുഞ്ഞിന് അനക്കമില്ലെന്ന് അറിയിച്ചപ്പോള്‍ ഉറങ്ങുന്നതാകുമെന്ന് ഡോക്‌ടർ, ​ഗർഭസ്ഥശിശു മരിച്ചു; പരാതി

ചക്രവാതച്ചുഴി, ന്യൂനമർദ പാത്തി; 4 ജില്ലകളിൽ റെഡ് അലർട്ട്