MK Raghavan 
Kerala

എം.കെ. രാഘവൻ കോൺഗ്രസ് പാർലമെന്‍ററി പാർട്ടി സെക്രട്ടറി

രാഘവനൊപ്പം ഡോ. അമർ സിങ്ങും പാർലമെന്‍ററി പാർട്ടി സെക്രട്ടറി സ്ഥാനം വഹിക്കും

ന്യൂഡൽഹി: ലോക്സഭയിൽ കോൺഗ്രസ് പാർലമെന്‍ററി പാർട്ടി സെക്രട്ടറിയായി എം.കെ. രാഘവനെ തെരഞ്ഞെടുത്തു. കോഴിക്കോട് എംപിയായ രാഘവനൊപ്പം ഡോ. അമർ സിങ്ങുംപദവി വഹിക്കും. രഞ്ജിത്ത് രഞ്ജനാണ് രാജ്യസഭയിലെ പാർലമെന്‍ററി പാർട്ടി സെക്രട്ടറി.

കന്യാകുമാരി എംപിയായ വിജയ് വസന്താണ് പാർലമെന്‍ററി പാർട്ടിയുടെ ട്രഷറർ‌. സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നിയമന ഉത്തരവ് പുറത്തിറക്കി.

തകർന്നു വീണ കെട്ടിടം ഉപയോഗിക്കുന്നതല്ലെന്ന് പ്രഖ്യാപിച്ച് രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തിയത് ആരോഗ്യമന്ത്രി: വി.ഡി. സതീശൻ

കേരളത്തിൽ നിപ രോഗ ബാധയെന്ന് സംശയം

ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കണ്ടെയ്നർ ലോറി മരങ്ങൾക്കിടയിൽ കുടുങ്ങി

വൻ ലാഭം വാഗ്ദാനം ചെയ്ത് ഓൺലൈൻ ട്രേഡിങ്ങിലൂടെ തട്ടിയത് ഒന്നരക്കോടി; പ്രതി പിടിയിൽ

ഗില്ലിന് ഇരട്ട സെഞ്ചുറി; ജഡേജയ്ക്ക് സെഞ്ചുറി നഷ്ടം