എംഎൽഎമാരുടെ പ്രകടനം ഇനി വിരൽ തുമ്പിൽ‌; എംഎൽഎ ട്രാക്ക് വെബ്സൈറ്റ് ശ്രദ്ധേയമാവുന്നു

 
Kerala

എംഎൽഎമാർ എന്തു ചെയ്താലും ജനം അറിയും; ശ്രദ്ധേയമായി എംഎൽഎ ട്രാക്ക് വെബ്സൈറ്റ്

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങൾക്ക് ഈ വെബ്സൈറ്റ് വലിയ രീതിയിൽ സഹായകരമാകും

Aswin AM

തിരുവനന്തപുരം: ജനങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധികളുടെ പ്രകടനം വിലയിരുത്താൻ പുതിയ ഡിജിറ്റൽ സംവിധാനം. www.mlatrack.com എന്ന വെബ്സൈറ്റ് മുഖേന നിയമ നിർമാണ സഭയിൽ അവർ നടത്തുന്ന ഇടപെടലുകൾ, ഹാജർ നില, സഭാനടപടികളിൽ എംഎൽഎമാരുടെ പങ്കാളിത്തം, എംഎൽഎമാർ ഓരോ മണ്ഡലത്തിലും വിനിയോഗിച്ചിട്ടുള്ള ഫണ്ടിന്‍റെ വിവരങ്ങൾ‌ എന്നിവ പൊതുജനങ്ങൾക്ക് അറിയാൻ സാധിക്കും.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങൾക്ക് ഈ വെബ്സൈറ്റ് വലിയ രീതിയിൽ സഹായകരമാകും. അത‍്യേതി റിസർ‌ച്ചും സഹ‍്യ ഡിജിറ്റൽ കൺസർവേഷനും സംയുക്തമായാണ് വെബ്സൈറ്റ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.

പറങ്കിപ്പടയ്ക്ക് കോംഗോക്കെണി

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരു മരണം കൂടി; പ്രതിദിന ഡെങ്കി കേസുകളുടെ എണ്ണം 100 കടന്നു

മാസപ്പടിക്കേസിൽ വീണ വിജയന്‍റെ ചോദ്യം ചെയ്യൽ പൂർത്തിയായി

അടിച്ചത് 402, ജയിച്ചത് 170 റൺസിന്; ഇന്ത്യക്ക് പരമ്പര

തിരുനാമകീര്‍ത്തനം മലയാളിക്ക് നൽകിയ ഫാ. മൈക്കിള്‍ പനച്ചിക്കലച്ചന്‍റെ സംസ്‌കാരം വ്യാഴാഴ്ച 2 മണിക്ക്