കാലവർഷം എത്താറായി; കനത്ത മഴയ്ക്ക് സാധ്യത

 
Kerala

കാലവർഷം എത്താറായി; കനത്ത മഴയ്ക്ക് സാധ്യത

കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല

MV Desk

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസങ്ങൾക്കുള്ളില്ഡ തെക്കുപടിഞ്ഞാറൻ കാലവർഷം എത്തുമെന്ന് കാലാവസ്ഥാ വിദഗ്ധർ. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്നു തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു.

കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കടലാക്രമണ ഭീഷണിയുള്ളതിനാൽ തീരദേശ വാസികൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

ഹോർമുസിൽ വാണിജ്യ കപ്പലിനു നേരെ ഇറാന്‍റെ ആക്രമണം; ഇന്ത്യക്കാരനെ കാണാതായി

അയോധ്യ രാമക്ഷേത്ര കൊള്ള; രാജ്യവ്യാപക ഒപ്പുശേഖരണവുമായി എഎപി

ക്ഷേത്രത്തിൽ എത്തിയ വിശ്വാസികൾ മധുരം നൽകി; രാജസ്ഥാനിൽ കുരങ്ങുകൾക്ക് ചർമ രോഗം

അർജന്‍റീനയുടെ വിജയം ആഘോഷിക്കുന്നതിനിടെ പടക്കം കൈയിലിരുന്ന് പൊട്ടി; കോഴിക്കോട് സ്വദേശിയുടെ കൈവിരലുകൾ അറ്റു

കടയിൽ നിന്ന് വെള്ളം വാങ്ങിക്കുടിച്ചു, കുപ്പിയിലുണ്ടായിരുന്നത് ആസിഡ്; യുവതി ഗുരുതരാവസ്ഥയിൽ!