ഔസേപ്പച്ചൻ

 
Kerala

ബിജെപി വികസന മുന്നേറ്റ ജാഥയിൽ പങ്കെടുത്ത് സംഗീത സംവിധായകൻ ഔസേപ്പച്ചൻ

ഔസേപ്പച്ചനൊപ്പം രാഷ്ട്രീയ നിരീക്ഷകൻ ഫക്രുദിൻ അലിയും വേദിയിലെത്തി

Aswin AM

തൃശൂർ: ബിജെപി വികസന മുന്നേറ്റ ജാഥയിൽ പങ്കെടുത്ത് സംഗീത സംവിധായകൻ ഔസേപ്പച്ചൻ. ഔസേപ്പച്ചനൊപ്പം രാഷ്ട്രീയ നിരീക്ഷകൻ ഫക്രുദിൻ അലിയും വേദിയിലെത്തി.

ബിജെപി സംസ്ഥാന ഉപാധ‍്യക്ഷൻ ബി. ഗോപാലകൃഷ്ണനാണ് ജാഥ നയിക്കുന്നത്. ഇരുവരെയും ഗോപാലകൃഷ്ണൻ ബിജെപിയിലേക്ക് ക്ഷണിച്ചു.

രാജ‍്യത്തിനു വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നു പറഞ്ഞ ഔസേപ്പച്ചൻ രാജ‍്യത്തിന്‍റെ വളർച്ചയ്ക്കു വേണ്ടി പ്രവർത്തിക്കുന്ന ആളാണ് ഗോപാലകൃഷ്ണനെന്നും പറഞ്ഞു. ഗോപാലകൃഷ്ണൻ നല്ല നേതാവാണെന്നും നേതൃനിരയിലേക്ക് വരാൻ യോഗ‍്യനാണെന്നും ഫക്രുദിൻ അലിയും പറഞ്ഞു.

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പരിശോധന നടത്തി എസ്ഐടി

മഹാരാഷ്ട്രയുമായി കൈകൊടുത്ത് പിരിഞ്ഞു; കേരളത്തിന്‍റെ ആദ‍്യ മത്സരം സമനില

രാജ‍്യസഭാ എംപിമാർ താമസിക്കുന്ന ഫ്ലാറ്റിൽ തീപിടിത്തം

സ്ത്രീധനത്തിന്‍റെ പേരിൽ അമ്മയെ കൊന്നു; ഒന്നരമാസമായ കുഞ്ഞിനെ റോഡരികിൽ ഉപേക്ഷിച്ചു

ശബരിമല സ്വർണമോഷണം: ഗൂഢാലോചന നടന്നത് ബംഗളൂരുവിലെന്ന് ഉണ്ണികൃഷ്ണൻ പോറ്റി