പി.കെ. കുഞ്ഞാലിക്കുട്ടി

 
Kerala

മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീറിന് സീറ്റില്ല; മുസ്‌ലിം ലീഗ് സ്ഥാനാർഥിപ്പട്ടിക പ്രഖ‍്യാപിച്ചു

വേങ്ങരയിൽ കെ.എം. ഷാജിയും കോഴിക്കോട് സൗത്തിൽ ഫൈസൽ ബാബുവും മത്സരിക്കും

Aswin AM

മലപ്പുറം: മുസ്‌ലിം ലീഗ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥിപ്പട്ടിക പ്രഖ‍്യാപിച്ചു. മലപ്പുറത്ത് നിന്നും പി.കെ. കുഞ്ഞാലിക്കുട്ടി ജനവിധി തേടും. പാണക്കാട് വച്ച് സാദിഖലി തങ്ങളാണ് പ്രഖ‍്യാപനം നടത്തിയത്.

27 സീറ്റുകളിൽ ലീഗ് മത്സരിക്കും. പുനലൂർ, ചേലക്കര എന്നിവിടങ്ങളിൽ രണ്ടു ദിവസത്തിനകം സ്ഥാനാർഥികളെ പ്രഖ‍്യാപിക്കും.

മുതിർന്ന നേതാവും മുൻ മന്ത്രിയുമായ എം.കെ. മുനീറിന് ഇത്തവണ സീറ്റ് നൽകിയിട്ടില്ല. ഇത്തവണ മത്സരിക്കാനില്ലെന്ന് മുനീർ അറിയിച്ചതിനാലാണ് സ്ഥാനാർഥി പട്ടികയിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയതെന്നാണ് നേതൃത്വത്തിന്‍റെ വിശദീകരണം. വേങ്ങരയിൽ കെ.എം. ഷാജിയും കോഴിക്കോട് സൗത്തിൽ ഫൈസൽ ബാബുവും പേരാമ്പ്രയിൽ ഫാത്തിമ തെഹ്‌ലിയയും മത്സരിക്കും.

സംസ്ഥാനത്ത് 4 ജില്ലകളിൽ 7 ദിവസത്തേക്ക് വൈദ‍്യുതി തടസപ്പെടും; മുന്നറിയിപ്പുമായി കെഎസ്ഇബി

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ഒളിത്താവളത്തിൽ നിന്നും വൻ ആയുധശേഖരവും പണവും കണ്ടെടുത്തു

പശ്ചിമേഷ്യ സംഘർഷത്തിനിടെ വിദേശ യാത്രയ്ക്ക് തയാറെടുത്ത് മോദി

ടിവികെ അധികാരത്തിലെത്തുമെന്ന് പ്രവചിച്ച ജ‍്യോതിഷിയെ ഒപ്പം കൂട്ടി വിജയ്; ഓഫിസർ ഓൺ സ്പെഷ‍്യൽ ഡ‍്യൂട്ടിയായി നിയമനം

ന്യൂനമർദം, ചക്രവാതച്ചുഴി; സംസ്ഥാനത്ത് മഴ ശക്തമാവും