എം.വി. ഗോവിന്ദൻ file
Kerala

''സഹതാപതരംഗം, പരാജയം സർക്കാരിനുള്ള താക്കീതായി കാണുന്നില്ല''; എം.വി. ഗോവിന്ദൻ

''ഉമ്മൻ ചാണ്ടിയുടെ മരണ ശേഷമുള്ള സഹതാപമാണ് യുഡിഎഫ് വിജയതിന്‍റ അടിസ്ഥാനം''

MV Desk

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. യുഡിഎഫ് വിജയം സഹതാപ തരംഗമാണെന്നും പരാജയം പരിശോധിച്ച് വിലയിരുത്തുമെന്നുമെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ മരണ ശേഷമുള്ള സഹതാപമാണ് യുഡിഎഫ് വിജയതിന്‍റ അടിസ്ഥാനം. മരണാനന്തര ചടങ്ങുപോലും തെരഞ്ഞെടുപ്പു കാലത്താണ് നടന്നത്. ബിജെപി വോട്ട് നല്ലതുപോലെ ചോർന്നു തെരഞ്ഞെടുപ്പ് പരാജയം സർക്കാരിനെതിരായ വിരോധമായി കാണുന്നില്ല. ഇടതു മുന്നണിയുടെ അടിത്തറയിൽ കാര്യമായ മാറ്റമില്ലെന്നും അദ്ദേഹം നടത്തിയ വാർത്ത സമ്മേളനത്തിൽ വിശദീകരിച്ചു.

ഡച്ച് പടയുടെ ഗോൾമഴ; സ്വീഡൻ തകർന്നു

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ

ഇഡി ഉദ്യോഗസ്ഥർക്കെതിരേ പാർട്ടി പ്രവർത്തക​ർ ആക്രമണം ന​ട​ത്താ​ൻ പാടില്ലാ​യി​രു​ന്നു; എം.വി. ഗോവിന്ദൻ

പ്ലസ് വൺ പ്രവേശനം; രണ്ടാം അലോട്ട്‌മെന്‍റ് ഫലം ഞായറാഴ്ച

പ്രസിദ്ധ് കൃഷ്ണ, യശസ്വി ജയ്സ്വാൾ തിളങ്ങി; അഫ്ഗാനെ വൈറ്റ്‌വാഷ് ചെയ്ത് ഇന്ത്യ