എം.വി. ഗോവിന്ദൻ 

file image

Kerala

''പിഎം ശ്രീയുമായി ബന്ധപ്പെട്ട് മുന്നണിയിൽ തർക്കമില്ല, പ്രശ്നങ്ങൾ പരിഹരിക്കും": എം.വി. ഗോവിന്ദൻ

കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് 8,000 കോടി രൂപ നൽകാനുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു

Aswin AM

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ വിദ‍്യാഭ‍്യാസ പദ്ധതിയായ പിഎം ശ്രീയുമായി ബന്ധപ്പെട്ട് മുന്നണിയിൽ തർക്കമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് 8,000 കോടി രൂപ നൽകാനുണ്ടെന്നും കേരളത്തിന് അർഹതപ്പെട്ട പണം ലഭിക്കുക തന്നെ വേണമെന്നും എന്നാൽ എല്ലാ കാര‍്യങ്ങൾക്കും നിബന്ധന വയ്ക്കുന്ന കേന്ദ്ര നിലപാട് അംഗീകരിക്കാൻ സാധിക്കില്ലെന്നും ഗോവിന്ദൻ പറഞ്ഞു. പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിച്ച് മുന്നോട്ട് പോകാനാണ് പാർട്ടിയുടെ തീരുമാനമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

വില്ലനായി മഴ; പാക്കിസ്ഥാൻ- ശ്രീലങ്ക വനിതാ ലോകകപ്പ് മത്സരം ഉപേക്ഷിച്ചു

'പിഎം ശ്രീ'യിൽ ഒപ്പുവച്ച സംസ്ഥാന സർക്കാരിന് കേന്ദ്രത്തിന്‍റെ അഭിനന്ദനം

തിരുവനന്തപുരത്ത് 85 കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

"അയാൾ ശിവൻകുട്ടിയല്ല, ലക്ഷണമൊത്ത സംഘിക്കുട്ടിയാണ്"; വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ

ഫ്രഷ് കട്ട് ഫാക്റ്ററി സംഘർഷം; സർവകക്ഷി യോഗം വിളിച്ച് ജില്ലാ കലക്റ്റർ