എം.വി. ഗോവിന്ദൻ 
Kerala

'രാഷ്ട്രീയ പകപോക്കൽ'; ഇഡി റെയ്‌ഡിൽ പ്രതികരിച്ച് എം.വി. ഗോവിന്ദൻ

ഇഡിയുടെ റെയ്ഡ് രാഷ്ട്രീയ പകപോക്കലാണെന്നും പിണറായി വിജയനെ കടന്നാക്രമിക്കുകയാണ് ഇഡി റെയ്ഡിന്‍റെ ലക്ഷ‍്യമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു

Aswin AM

തിരുവനന്തപുരം: മുൻ മുഖ‍്യമന്ത്രി പിണറായി വിജയൻ, മുൻ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവരുടെ വീടുകളിൽ ഇഡി റെയ്ഡ് നടത്തിയതിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

ഇഡിയുടെ റെയ്ഡ് രാഷ്ട്രീയ പകപോക്കലാണെന്നും പിണറായി വിജയനെ കടന്നാക്രമിക്കുകയാണ് ഇഡി റെയ്ഡിന്‍റെ ലക്ഷ‍്യമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

പിണറായിയെയും സിപിഎമ്മിനെയും അങ്ങനെ ദുർബലപ്പെടുത്താൻ സാധിക്കില്ലെന്നും ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ, രാഷ്ട്രീയ പാർട്ടികളെ നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ഹോർമുസിൽ വാണിജ്യ കപ്പലിനു നേരെ ഇറാന്‍റെ ആക്രമണം; ഇന്ത്യക്കാരനെ കാണാതായി

അയോധ്യ രാമക്ഷേത്ര കൊള്ള; രാജ്യവ്യാപക ഒപ്പുശേഖരണവുമായി എഎപി

ക്ഷേത്രത്തിൽ എത്തിയ വിശ്വാസികൾ മധുരം നൽകി; രാജസ്ഥാനിൽ കുരങ്ങുകൾക്ക് ചർമ രോഗം

അർജന്‍റീനയുടെ വിജയം ആഘോഷിക്കുന്നതിനിടെ പടക്കം കൈയിലിരുന്ന് പൊട്ടി; കോഴിക്കോട് സ്വദേശിയുടെ കൈവിരലുകൾ അറ്റു

കടയിൽ നിന്ന് വെള്ളം വാങ്ങിക്കുടിച്ചു, കുപ്പിയിലുണ്ടായിരുന്നത് ആസിഡ്; യുവതി ഗുരുതരാവസ്ഥയിൽ!