ചടങ്ങിൽ ചലചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിനെ ചലച്ചിത്ര സംവിധായകൻ നേമം പുഷ്പരാജ് പൊന്നാട ചാർത്തി ആദരിച്ചു.ഡോ.എം.ആർ.തമ്പാൻ,പ്രസിഡൻ്റ് സഞ്ജയൻ നായർ സമീപം

 
Kerala

അസോസിയേഷൻ ഓഫ് റിട്ടയേർഡ് ട്രഷറി സ്റ്റാഫിന്‍റെ 15-ാം വാർഷിക സമ്മേളനം നേമം പുഷ്പരാജ് ഉദ്ഘാടനം ചെയ്തു

ചടങ്ങിൽ ചലചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിനെ ചലച്ചിത്ര സംവിധായകൻ നേമം പുഷ്പരാജ് പൊന്നാട ചാർത്തി ആദരിച്ചു

Namitha Mohanan

തിരുവനന്തപുരം: അസോസിയേഷൻ ഓഫ് റിട്ടയേർഡ് ട്രഷറി സ്റ്റാഫിന്‍റെ (ആർട്സ് ) 15-ാം വാർഷിക സമ്മേളനം ചലചിത്ര സംവിധായകൻ നേമം പുഷ്പരാജ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ചലചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിനെ ചലച്ചിത്ര സംവിധായകൻ നേമം പുഷ്പരാജ് പൊന്നാട ചാർത്തി ആദരിച്ചു.

പട്ടം സനിത്ത്, ഡോ. എം.ആർ. തമ്പാൻ, പ്രസിഡന്‍റ് സജ്ജയൻ നായർ, ജനറൽ സെക്രട്ടറി എം.കെ. ശശിധരൻ നായർ, കമ്പ്ര നാരായൺ എന്നിവർ സംസാരിച്ചു. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുകയും ചെയ്തു.

ഇറാന്‍റെ കറന്‍സി കൂപ്പുകുത്തി; പ്രതിഷേധിച്ച് തെരുവിലിറങ്ങി ആയിരങ്ങള്‍

യുവതിയുടെ ദേഹത്ത് ലഹരി ഒളിപ്പിച്ച് കുഞ്ഞുമായി യാത്ര; കണ്ണൂരിൽ ദമ്പതികൾ അറസ്റ്റിൽ

കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വായ്പാ തട്ടിപ്പ് കേസ്; പി.വി. അൻവർ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവില്ല

ആലുവയിൽ ആക്രിക്കടയിൽ തീപിടിത്തം; വൻ നാശനഷ്ടം

''ക്രിസ്തുവിന്‍റെ അന്ത്യ അത്താഴത്തെ വികലമാക്കി''; കൊച്ചി ബിനാലെയിൽ പ്രദർശിപ്പിച്ച ചിത്രത്തിനെതിരേ കലക്റ്റർക്ക് പരാതി