Neyyar Dam 

file image

Kerala

ജാഗ്രത!! നെയ്യാർ ഡാമിന്‍റെ 4 ഷട്ടറുകളും തുറന്നു

20 സെന്‍റീമീറ്റർ വീതം ആകെ 80 സെന്‍റീമീറ്റർ ഉയർത്തി

തിരുവനന്തപുരം: വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴയെ തുടർന്ന് നെയ്യാർ ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിന്‍റെ 4 ഷട്ടറുകളും തുറന്നു.

വ്യാഴാഴ്ച (May 29) രാവിലെ 10 മണിയോടെ, 20 സെന്‍റീമീറ്റർ വീതം ആകെ 80 സെന്‍റീമീറ്റർ ഷട്ടറുകൾ ഉയർത്തി. ഇക്കാരണത്താൽ ഡാമിന്‍റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്റ്റർ മുന്നറിയിപ്പു നൽകി.

അയ്യപ്പസംഗമം: യുഡിഎഫിൽ അഭിപ്രായഭിന്നത

തൃശൂർ ലുലു മാൾ പദ്ധതി: നിയമപരമായി മുന്നോട്ട് പോകുമെന്ന് എം.എ. യൂസഫലി

ഇന്ത്യൻ താരിഫ് യുഎസിനെ കൊല്ലുന്നു: ട്രംപ്

ഇന്ത്യ റഷ്യയിൽനിന്ന് കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വാങ്ങും

അമീബയും ഫംഗസും ബാധിച്ച പതിനേഴുകാരൻ തിരികെ ജീവിതത്തിലേക്ക്; ലോകത്ത് ഇതാദ്യം