സർവകലാശാല സമരം; എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി അടക്കമുള്ളവർക്കെതിരേ ജാമ‍്യമില്ലാ കേസ്

 
Representative image
Kerala

സർവകലാശാല സമരം; എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി അടക്കമുള്ളവർക്കെതിരേ ജാമ‍്യമില്ലാ കേസ്

സംസ്ഥാന സെക്രട്ടറി അടക്കമുള്ള 27 പേർക്കെതിരേയാണ് ജാമ‍്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തിരിക്കുന്നത്.

തിരുവനന്തപുരം: സർവകലാശാല സമരത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി അടക്കമുള്ളലവർക്കെതിരേ പൊലീസ് കേസെടുത്തു. സംസ്ഥാന സെക്രട്ടറി അടക്കമുള്ള 27 പേർക്കെതിരേയാണ് ജാമ‍്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തിരിക്കുന്നത്.

സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശത്തെത്തുടർന്നാണ് നടപടി. സമരത്തിനിടെ 10,000 രൂപയുടെ നാശനഷ്ടവും 5 പൊലീസ് ഉദ‍്യോഗസ്ഥർക്ക് പരുക്കേറ്റതായും അധികൃതർ വ‍്യക്തമാക്കി. അതേസമയം വനിതാ പ്രവർത്തകയായ പ്രതികളിലൊരാളെ നോട്ടീസ് നൽകി വിട്ടയക്കും.

സിംബാബ്‌വെക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക

ബാങ്ക് ഇടപാട് വിവരങ്ങൾ നൽകിയില്ല; സൗബിനെ വീണ്ടും വിളിപ്പിക്കുമെന്ന് പൊലീസ്

ഹോട്ടൽ ഉടമയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

യെമൻ പൗരനെ കൊന്ന കേസ്: നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന്

ഹിന്ദു പിന്തുടർച്ചാവകാശം: സ്വത്തിൽ പെൺമക്കൾക്കും ഇനി തുല‍്യ അവകാശം