സ്വർണപ്പാളി വിവാദം; നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം തുടരുന്നു

 

file image

Kerala

സ്വർണപ്പാളി വിവാദം; നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം തുടരുന്നു

മൂന്നാം ദിനമാണ് പ്രതിപക്ഷം സഭയിൽ പ്രതിഷേധം നടത്തുന്നത്

Aswin AM

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിന്‍റെ സ്വർണപ്പാളിയുമായി ബന്ധപ്പെട്ടുള്ള വിവാദത്തെത്തുടർന്ന് ബുധനാഴ്ചയും നിയമസഭയിൽ പ്രതിഷേധം. മൂന്നാം ദിനമാണ് പ്രതിപക്ഷം സഭയിൽ പ്രതിഷേധം നടത്തുന്നത്.

നടുത്തളത്തിലിറങ്ങി പ്രതിപക്ഷം പ്രതിഷേധിക്കുകയും സ്പീക്കറുടെ മുഖം മറച്ച് ബാനർ ഉയർത്താനും ശ്രമിച്ചു. ഇതോടെ വാച്ച് ആൻഡ് വാർഡും പ്രതിപക്ഷാംഗങ്ങളും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

ദേവസ്വം മന്ത്രി വി.എൻ. വാസവൻ രാജി വയ്ക്കുന്നതു വരെയും ദേവസ്വം ബോർഡ് അംഗങ്ങളെ പുറത്താക്കുന്നതു വരെയും സഭാനടപടികളുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ‍്യക്തമാക്കി.

നേതാക്കൾക്കും ദേവസ്വം ഉദ‍്യോഗസ്ഥർക്കും ഉപഹാരം നൽകി; ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി പുറത്ത്

യുവതിയെ പൊലീസ് സംരക്ഷിക്കുന്നു, സിബിഐ അന്വേഷണം വേണമെന്ന് മെൻസ് അസോസിയേഷൻ; പുരുഷൻമാർക്കായി ഹെൽപ്‌ലൈൻ

ശാസിച്ചതിന്‍റെ പക, വനിത മാനേജരെ കൊന്നത് സഹപ്രവർത്തകൻ; പെട്രോളൊഴിച്ച് കത്തിച്ചു, വാതിൽ പുറത്തുനിന്ന് പൂട്ടി

ദേശീയപാത ഉപരോധിച്ച കേസ്; ഷാഫി പറമ്പിലിന് അറസ്റ്റ് വാറന്‍റ്

ഭീഷണിപ്പെടുത്തി നഗ്ന വിഡിയോ ചിത്രീകരിച്ചു, നേരിട്ടത് ക്രൂര ബലാത്സംഗം; രാഹുലിനെതിരേ നൽകിയ സത‍്യവാങ്മൂലത്തിൽ പരാതിക്കാരി