CM Pinarayi Vijayan file
Kerala

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡല പര്യടനത്തിന് ചെലവ് വഹിക്കേണ്ടത് സഹകരണ ബാങ്കുകളും സ്ഥാപനങ്ങളും; ഉത്തരവായി

സെപ്റ്റംബർ 27ന് പൊതുഭരണ വകുപ്പാണ് പണം ചെലവഴിക്കുന്നതിന് സഹകരണ ബാങ്കുകൾക്കും സ്ഥാപനങ്ങൾക്കും അനുവാദം നൽകണമെന്ന് നിർദേശമു

തിരുവനന്തപുരം: മുഖ്യ മന്ത്രിയുടെ നേതുത്വത്തിൽ മന്ത്രിമാർ നിയോജക മണ്ഡലങ്ങളിൽ നടത്തുന്ന പര്യടനത്തിന്റെ ചെലവ് സഹകരണ ബാങ്കുകളും സഹകരണ സ്ഥാപനങ്ങളും വഹിക്കാന്‍ നിർദേശം. നവംബർ 18 മുതൽ ഡിസംബർ 24 വരെയാണ് മണ്ഡലങ്ങളിൽ ബഹുജന സദസ് നടത്തുക.

സെപ്റ്റംബർ 27ന് പൊതുഭരണ വകുപ്പാണ് പണം ചെലവഴിക്കുന്നതിന് സഹകരണ ബാങ്കുകൾക്കും സ്ഥാപനങ്ങൾക്കും അനുവാദം നൽകണമെന്ന് നിർദേശമുണ്ട്. ഈ മാസം മൂന്നിനു സഹകരണ റജിസ്ട്രാർ അനുമതി നൽകി. പര്യടനത്തിനായി തദ്ദേശ സ്ഥാപനങ്ങൾക്കും തുക ചെലവഴിക്കാൻ അനുമതി നൽകി ഉത്തരവായി.

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ

വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി; പ്രതിശ്രുത വരൻ അടക്കം 8 പേർ മരിച്ചു