Kerala

സഭാ തർക്കം: വിധി നടപ്പാക്കാത്ത സർക്കാരിനെതിരേ ഓർത്തഡോക്സ് സഭ

മലങ്കര സഭാ കേസിൽ ഓർത്തഡോക്സ് സഭ നൽകിയ കോടതിയലക്ഷ്യ ഹർജിയും സുപ്രീം കോടതി പരിഗണിക്കും

കൊച്ചി: സർക്കാരിനെതിരെ സുപ്രീംകോടതിയിൽ സത്യാവാങ്മൂലം നൽകി ഓർത്തഡോക്സ് സഭ. സഭാത്തർക്കത്തിൽ സുപ്രീംകോടതി വിധി ചീഫ് സെക്രട്ടറി നടപ്പിലാക്കുന്നില്ലെന്നും ഇക്കാര്യത്തിൽ സർക്കാർ പരാജയമാണെന്നും ചൂണ്ടിക്കാട്ടി ഓർത്തഡോക്സ് സഭ സുപ്രീംകോടതിയിൽ സത്യാവാങ്മൂലം സമർപ്പിച്ചു.

വിധി നടപ്പാക്കാൻ ബാധ്യതയുണ്ടെന്നിരിക്കെ വൈകിപ്പിക്കുന്ന നടപടികളാണ് സർക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും സഭ കുറ്റപ്പെടുത്തി. അതേസമയം മലങ്കര സഭാ കേസിൽ ഓർത്തഡോക്സ് സഭ നൽകിയ കോടതിയലക്ഷ്യ ഹർജിയും സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും.

വിപഞ്ചികയുടെയും മകളുടെയും മരണം; കോൺസുലേറ്റിന്‍റെ അടിയന്തിര ഇടപെടൽ കുഞ്ഞിന്‍റെ സംസ്കാരം മാറ്റിവച്ചു

കാര്‍ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് മരിച്ച സഹോദരങ്ങളുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു

'കുഞ്ഞിന്‍റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണം'; കോൺസുലേറ്റിന്‍റെ ഇടപെടൽ ആവശ്യപ്പെട്ട് വിപഞ്ചികയുടെ അമ്മ

എയ്ഡഡ് സ്കൂളുകളിൽ പോഷ് ആക്റ്റ് കാര്യക്ഷമമാക്കണം: പി. സതീദേവി

ചരിത്രം കുറിച്ച് ശുഭാംശു തിരിച്ചെത്തി‌