തിരുവനന്തപുരം മെഡിക്കൽ‌ കോളെജ്

 
Kerala

തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ഓക്സിജൻ സിലിണ്ടർ മാറ്റി ഘടിപ്പിക്കുന്നതിനിടെ അപകടം; അറ്റൻഡർക്ക് പരുക്ക്

ഓക്സിജൻ സിലിണ്ടർ മാറ്റി ഘടിപ്പിക്കുന്നതിനിടെ ഫ്ലോമീറ്റർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം

Aswin AM

തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ഓക്സിജൻ സിലിണ്ടർ മാറ്റി ഘടിപ്പിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ വനിതാ അറ്റൻഡർക്ക് പരുക്കേറ്റു. ഓക്സിജൻ സിലിണ്ടർ മാറ്റി ഘടിപ്പിക്കുന്നതിനിടെ ഫ്ലോമീറ്റർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം.

വെള്ളിയാഴ്ച പുലർച്ചെയോടെയാണ് അപകടമുണ്ടായത്. നെറ്റിയിൽ പരുക്കേറ്റ അറ്റൻഡറെ ട്രോമ ഐസിയുവിലേക്ക് മാറ്റി. ഇവരുടെ പരുക്ക് ഗുരുതരമാണെന്നാണ് വിവരം.

ഇന്ത്യ-അമെരിക്ക വ്യാപാരക്കരാർ; സംയുക്തത പ്രസ്താവന അടുത്തദിവസം

മാനന്തവാടിയിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; പൊള്ളലേറ്റ ഭാര്യയും കുഞ്ഞും ചികിത്സയിൽ

പകുതി വില തട്ടിപ്പ് കേസ്; ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണൻ ഉൾപ്പടെയുള്ളവർക്കെതിരേ കേസ്

മണിയൻപിള്ള രാജുവിന്‍റെ കാർ ഇടിച്ച് 2 യുവാക്കൾക്ക് ഗുരുതര പരുക്ക്; വണ്ടി നിർത്താതെ പോയി

ചന്ദനമരം മുറിച്ച് വിൽക്കാം; കേരള വന ഭേദഗതി ബില്ലിന് ഗവർണറുടെ അംഗീകാരം