വി.ഡി. സതീശൻ

 

MV

Kerala

പൈക്ക പദ്ധതി ഫണ്ട് തട്ടിപ്പ്: സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ‍്യാപിച്ചു

സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്‍റിനെതിരേയാണ് അന്വേഷണം പ്രഖ‍്യാപിച്ചിരിക്കുന്നത്

Aswin AM

തിരുവനന്തപുരം: പൈക്ക പദ്ധതി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്‍റിനെതിരേ അന്വേഷണം പ്രഖ‍്യാപിച്ച് സംസ്ഥാന സർക്കാർ. കേന്ദ്ര സർക്കാരിന്‍റെ പഞ്ചായത്ത് യുവക്രീഡ ഓർ ഖേൽ അഭിയാൻ പദ്ധതിക്കായി 11.91 കോടി രൂപ അനുവദിച്ചതിൽ തട്ടിപ്പ് നടന്നുവെന്ന ആരോപണത്തിലാണ് അന്വേഷണം.

ഇക്കാര‍്യത്തിൽ സർക്കാർ വിശദീകരണം തേടിയിട്ടും സ്പോർട്സ് കൗൺസിൽ മറുപടി നൽകാത്ത പശ്ചാത്തലത്തിലാണ് അന്വേഷണം പ്രഖ‍്യാപിച്ചത്.

വനിതകൾക്ക് സുരക്ഷിത യാത്രയൊരുക്കാൻ രാത്രികാല സർവീസ്; കെഎസ്ആർടിസിയുടെ 'പിങ്ക് ബസ്' വ്യാഴാഴ്ച മുതൽ

അന്ന് മണ്ണ് വാരി തിന്നപ്പോൾ വായ തുറന്നില്ലല്ലോ; ടോവിനോ തോമസിന്‍റെ വീടിന് മുന്നിൽ യുവമോര്‍ച്ച പ്രതിഷേധം

ധർമേന്ദ്ര പ്രധാന്‍റെ മകൾക്കെതിരേ സിജെപി അനുകൂലികളുടെ സൈബറാക്രമണം; ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിആക്റ്റിവേറ്റ് ചെയ്ത് നൈമിഷ

തിരുവനന്തപുരത്ത് ഭാര്യയ്ക്ക് നേരെ ഭർത്താവിന്‍റെ ആക്രമണം; നടുറോഡില്‍ വച്ച് യുവതിയുടെ കൈപ്പത്തി പൂര്‍ണമായി വെട്ടിമാറ്റി

സംസ്ഥാനത്ത് വ്യാഴാഴ്ച കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്