ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പൈങ്കുനി ആറാട്ട്; തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം അടച്ചിടും

 
Kerala

പത്മനാഭസ്വാമി ക്ഷേത്രത്തിൽ പൈങ്കുനി ആറാട്ട്; തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം അടച്ചിടും

പുതുക്കിയ സമയം അതാത് എയർലൈനുകളിൽ നിന്ന് ലഭ്യമാവുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു

Namitha Mohanan

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഷോഷയാത്രയുടെ ഭാഗമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം അടച്ചിടും. ഏപ്രിൽ 11 ന് വൈകിട്ട് 4.45 മുതൽ രാത്രി 9 മണിവരെയാണ് വിമാനത്താവളം അടച്ചിടുക.

ഈ സമയത്തുള്ള ആഭ്യന്തര-രാജ്യാന്തര വിമാന സർവീസുകൾ പുനക്രമീകരിച്ചു. പുതുക്കിയ സമയം അതാത് എയർലൈനുകളിൽ നിന്ന് ലഭ്യമാവുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

പിഎം ശ്രീ പദ്ധതി; സംസ്ഥാന സർക്കാരിനെ പിന്തുണച്ച് എം.എ. ബേബി

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് സ്വർണം പിടിച്ചെടുത്തു

''മെസിയുടെ പേരിൽ കായിക മന്ത്രി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചു''; മാപ്പ് പറയണമെന്ന് കെ. മുരളീധരൻ

രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം റോഡ് ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്ത് നഗരസഭ ചെയർപേഴ്സൺ

ഒഡീശയിൽ ആദിവാസി പെൺകുട്ടികൾ കൂട്ടബലാത്സംഗത്തിനിരയായി; 3 പേർ കസ്റ്റഡിയിൽ