പാലക്കാട്ട് കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ മരിച്ചു

 
Representative image
Kerala

പാലക്കാട്ട് കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ മരിച്ചു

ജനവാസ മേഖലയിൽ ഇറങ്ങിയ ആനയെ തുരത്തുന്നതിനിടെയാണ് ഷൈജുവിനെതിരേ ആക്രമണമുണ്ടായത്

Namitha Mohanan

പാലക്കാട്: മണ്ണാർക്കാട് കോട്ടോപ്പാടത്ത് കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ മരിച്ചു. തിരുവിഴാംകുന്ന് ഫോറസ്റ്റ് വാച്ചർ ഷൈജു (28) ആണ് മരിച്ചത്.

ജനവാസ മേഖലയിൽ ഇറങ്ങിയ ആനയെ തുരത്തുന്നതിനിടെയാണ് ഷൈജുവിനെതിരേ ആക്രമണമുണ്ടായത്. ഗുരുതര പരുക്കേറ്റ ഇയാളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോട്ടോപ്പാടം ചെന്നേരിക്കുന്നിൽ വൈകിട്ട് 4 മണിയോടെയായിരുന്നു ആക്രമണം.

സംസ്ഥാനത്ത് ലോഡ് ഷെഡ്‌ഡിങ്; ദിവസവും അരമണിക്കൂർ വൈദ്യുതി നിയന്ത്രണം

ഹർത്താലിൽ നടന്ന അതിക്രമങ്ങളിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു

ചൊവ്വാഴ്ച സ്വർണവിലയിൽ 2 തവണ ഇടിവ്; പവന് 1,320 രൂപ കുറഞ്ഞു

നെടുങ്കണ്ടം ഇരട്ടക്കൊല; പ്രതി പിടിയിൽ