Kerala

പാലക്കാട് അജ്ഞാത വാഹനമിടിച്ച് എഐ ക്യാമറ തകർന്നു

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം

MV Desk

പാലക്കാട്: ആയക്കോട് റോഡിൽ സ്ഥാപിച്ച റോഡ് ക്യാമറ വാഹനമിടിച്ച് തകർന്നു. ഏത് വാഹനമാണ് ഇടിച്ചത് എന്നതിൽ വ്യക്തതയില്ല. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ക്യാമറ സ്ഥാപിച്ചതിന്‍റെ എതിർവശത്തുടെ വന്ന വാഹനമാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ക്യാമറയും പോസ്റ്റും മറിഞ്ഞു വീഴുകയായിരുന്നു. സമീപത്തെ സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

31 സ്ഥാനാർഥികളുടെ പട്ടിക എഐസിസി അംഗീകരിച്ചു; എംപിമാർ മത്സരിക്കില്ല

അവസാനവട്ട ശ്രമം; ജി. സുധാകരനെ മുഖ്യമന്ത്രി ഫോണിൽ വിളിച്ചു, നേതാക്കൾ സുധാകരനെ വീണ്ടും കണ്ടു

സന്നിധാനത്തെ ബാങ്കുകളിൽ കോടികളുടെ നിക്ഷേപം ; റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു

ജി. സുധാകരൻ വ്യാഴാഴ്ച മാധ്യമങ്ങളെ കാണും; മാധ്യമപ്രവർത്തകരേ ഉൾ‌പ്പെടുത്തി പുതിയ വാട്സ് ആപ്പ് ഗ്രൂപ്പ്

ഇന്ത്യയിലേക്ക് വരുകയായിരുന്ന തായ് കപ്പലിന് നേരേ ആക്രമണം; കപ്പലിന് തീപിടിച്ചു, ചിത്രങ്ങൾ പുറത്ത്