ആദ്യം റോഡ് നന്നാക്കിയിട്ട് വരൂ എന്ന് ഹൈക്കോടതി; പാലിയേക്കര ടോൾ വിലക്ക് തുടരും

 

file image

Kerala

ആദ്യം റോഡ് നന്നാക്കിയിട്ട് വരൂ എന്ന് ഹൈക്കോടതി; പാലിയേക്കര ടോൾ വിലക്ക് തുടരും

ഒരാഴ്ച മുൻപ് നിർമിച്ച മുരിങ്ങൂർ സർവീസ് റോഡ് ഞായറാഴ്ച തകർന്നത് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ പരാമർശം

കൊച്ചി: പാലിയേക്കര ടോൾ പിരിവ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നീട്ടി ഹൈക്കോടതി. ആദ്യം റോഡ് നന്നാക്കിയിട്ട് വരൂ, എന്നിട്ട് ടോൾ പിരിക്കാം എന്നായിരുന്നു കോടതിയുടെ പരാമർശം. ഒരാഴ്ച മുൻപ് നിർമിച്ച മുരിങ്ങൂർ സർവീസ് റോഡ് ഞായറാഴ്ച തകർന്നത് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ പരാമർശം.

ടോൾ പിരിവ് തിങ്കളാഴ്ച മുതൽ അനുവദിക്കാനിരിക്കെയാണ് റോഡ് തകർന്നത്. ഇതോടെ ടോൾ പിരിവ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് കോടതി നീട്ടുകയായിരുന്നു. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും.

സുപ്രീം കോടതിയിൽ ഗവർണർക്ക് തിരിച്ചടി; വിസി നിയമനവുമായി ബന്ധപ്പെട്ട ഹർ‌ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം തള്ളി

കാർഗോ സർവീസിനൊരുങ്ങി കൊച്ചി മെട്രൊ

പൊലീസ് യൂണിഫോമിൽ റീൽസ് ചിത്രീകരിച്ച് വനിതാ ഉദ്യോഗസ്ഥർ

പുനലൂരിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ്; ശേഷം ഫെയ്സ് ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തൽ

ആലപ്പുഴ ഷാൻ വധക്കേസ്; 4 പ്രതികൾക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു