പവന് 360 രൂപ കൂടി 1,12,080 രൂപയായി

 
Kerala

സ്വർണവിലയിൽ ചാഞ്ചാട്ടം; പവന് 360 രൂപ കൂടി 1,12,080 രൂപയായി

ഗ്രാമിന് 45 രൂപ വർധിച്ച് 14,010 രൂപയിലെത്തി

Jisha P.O.

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണവില കുതിക്കുന്നു. പവന് 360 രൂപ ഉയർന്ന് 1,12,080 രൂപയായി. ഗ്രാമിന് 45 രൂപ വർധിച്ച് 14,010 രൂപയിലെത്തി.

വെള്ളിയാഴ്ച രാവിലെ സ്വർണവില വർധിച്ചെങ്കിലും വൈകിട്ടതോടെ കുറയ്ക്കുകയായിരുന്നു. പശ്ചിമേഷ്യൻ യുദ്ധമാണ് സ്വർ‌ണവിലയിലെ ചാഞ്ചാട്ടം പ്രകടമായത്.

ആഗോളവിപണിയിൽ ട്രോയ് ഔൺസിന് 4748 ഡോളർ എന്ന നിലയിലാണ് സ്വർണ വ്യാപാരം തുടരുന്നത്. വെള്ളി 75.00 ഡോളർ എന്ന നിലയിലുമാണ്.

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ജപ്പാനെ ചവിട്ടിമെതിച്ച് ഇന്ത്യ സെമിയിൽ

അനധികൃത മദ്യ കേസ്; ആന്‍റോ അഗസ്റ്റിന്‍റെ ജാമ്യാപേക്ഷ തള്ളി കോടതി

അമൃത്സറിൽ എഎസ്ഐയെ വെടിവച്ച് കൊന്നു

ജന്തർ മന്തർ പ്രതിഷേധത്തിനിടെ ആക്രമണം; ഹിന്ദുത്വ ഇൻഫ്ലുവൻസർ സ്വതന്ത്ര ഭരദ്വാജ് തിഹാർ ജയിലിൽ നിന്ന് മോചിതനായി

ഡൽഹിയിൽ 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, മൃതദേഹം നായ ഭക്ഷിച്ചു, നാല് പേർ‌ പിടിയിൽ