.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
പ്രതീകാത്മക ചിത്രം 
Kerala

പ്ല​സ് വ​ൺ പ്ര​വേ​ശ​നം: ആ​ദ്യ സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് ഫ​ലം വ്യാഴാഴ്ച്ച

രാ​വി​ലെ 10 മു​ത​ൽ 14ന് ​വൈ​കീ​ട്ട് 4 വ​രെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​വേ​ശ​നം നേ​ടാം.

MV Desk

തി​രു​വ​ന​ന്ത​പു​രം: പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​ന്‍റെ ആ​ദ്യ സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് ഫ​ലം വ്യാഴാഴ്ച്ച പ്ര​സി​ദ്ധീ​ക​രി​ക്കും. രാ​വി​ലെ 10 മു​ത​ൽ 14ന് ​വൈ​കീ​ട്ട് 4 വ​രെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​വേ​ശ​നം നേ​ടാം. അ​ലോ​ട്ട്മെ​ന്‍റ് വി​വ​രം www.admisson.dge.kerala.gov.in ൽ ​ല​ഭി​ക്കും. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ കാ​ൻ​ഡി​ഡേ​റ്റ് ലോ​ഗി​നി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന അ​ലോ​ട്ട്മെ​ന്‍റ് ലെ​റ്റ​റി​ലെ സ്കൂ​ളി​ൽ ര​ക്ഷാ​ക​ർ​ത്താ​വി​നോ​ടൊ​പ്പം ആ​വ​ശ്യ​മു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ൽ സ​ഹി​തം ഹാ​ജ​രാ​ക​ണം.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് ആ​വ​ശ്യ​മു​ള്ള അ​ലോ​ട്ട്മെ​ന്‍റ് ലെ​റ്റ​ർ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച സ്കൂ​ളി​ൽ നി​ന്ന് പ്രി​ന്‍റ് എ​ടു​ത്ത് അ​ഡ്മി​ഷ​ൻ സ​മ​യ​ത്ത് ന​ൽ​കും. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ന്ന​വ​ർ ഫീ​സ​ട​ച്ച് പ്ര​വേ​ശ​നം നേ​ട​ണം. തു​ട​ർ അ​ലോ​ട്ട്മെ​ന്‍റു​ക​ളെ സം​ബ​ന്ധി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ ജൂ​ലൈ 18ന് ​വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും.

ശബരിമലയിൽ യുവതി പ്രവേശന വിലക്ക് തുടരണം; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കത്തിൽ ബിജെപിയുടെ സീൽ; കത്ത് പുറത്തുവിട്ട് സിപിഎം

പിഎസ്എൽ കളിക്കാനായി പാക്കിസ്ഥാനിലേക്ക് വരേണ്ട, നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാവില്ല: വിദേശ താരങ്ങൾക്ക് ഭീഷണിയുമായി താലിബാൻ

ആശ്വസിക്കാൻ സമയം കിട്ടിയില്ല! വീണ്ടും ലക്ഷം കടന്ന് സ്വർണവില

പശ്ചിമേഷ്യൻ യുദ്ധം; ഇന്ത്യ നേരിട്ടത് കടുത്ത വെല്ലുവിളി, ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ഭദ്രമെന്ന് പ്രധാനമന്ത്രി