.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Narendra Modi  

file image

Kerala

വാഗ്ദാനം പാലിച്ച് ബിജെപി; വെള്ളിയാഴ്ച മോദി തിരുവനന്തപുരത്ത്

പ്രധാനമന്ത്രി സ്വനിധി ക്രെഡിറ്റ് കാർഡ് പദ്ധതിക്കും തുടക്കം കുറിക്കും

Namitha Mohanan

തിരുവനന്തപുരം: ന​ഗ​രം ബി​ജെ​പി പി​ടി​ച്ചാ​ൽ 45 ദി​വ​സ​ത്തി​ന​കം വ​രു​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്ത​തു പോ​ലെ പ്രധാനമന്ത്രി നരേന്ദ്ര​​ മോദി വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും. റോ​ഡ് ഷോ​യോ​ടെ എ​ത്തു​ന്ന അ​ദ്ദേ​ഹം രാവിലെ 10.45ന് പുത്തിരിക്കണ്ടം മൈതാനത്ത് നടക്കുന്ന ചടങ്ങിൽ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനം, ഉദ്ഘാടനം എന്നിവ നിർവഹിക്കും. 3 അമൃത് ഭാരത് എക്സ്പ്രസ്, ഒ​രു പാ​സ​ഞ്ച​ർ ഉൾപ്പെടെ 4 പുതിയ ട്രെയ്‌ൻ സർവീസുക​ൾ ഫ്ലാഗ് ഓഫ് ചെയ്യും.

നാഗർകോവിൽ-​​ മംഗളൂരു അമൃത് ഭാരത് എക്സ്പ്രസ്, തിരുവനന്തപുരം-​​ ചെ​ന്നൈ താംബരം അമൃത് ഭാരത് എക്സ്പ്രസ്, തിരുവനന്തപുരം-​​ ഹൈ​രാ​ബാ​ദ് ചാർലപള്ളി അമൃത് ഭാരത് എക്സ്പ്രസ്, തൃശൂർ- ​​ഗുരുവായൂർ പാസഞ്ചർ എന്നിവയാണ് കേ​ര​ള​ത്തി​നു കി​ട്ടി​യ​ത്. പ്രധാനമന്ത്രി സ്വനിധി ക്രെഡിറ്റ് കാർഡ് പദ്ധതിക്കും തുടക്കം കുറിക്കും.

തോന്നയ്‌ക്കൽ ലൈഫ് സയൻസ് പാർക്കിൽ നാഷണൽ സ്ഥാപിക്കുന്ന ഇന്നോവേഷൻ ടെക്നോളജി ആൻ​ഡ് ഓൺട്രപ്രനേർഷിപ്പ് ഹബ്ബ്, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ അത്യാധുനിക റേഡിയോ സർജറി സെന്‍റർ എന്നിവയുടെ ശിലാസ്ഥാപനം നിർവഹിക്കും. പൂജപ്പുര ഹെഡ് പോസ്റ്റ് ഓഫി​സും ഉദ്ഘാടനം ചെയ്യും.

ഈ ​ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം പുത്തരിക്കണ്ടം മൈതാനത്തു തന്നെ സംഘടിപ്പിക്കുന്ന ബിജെപിയുടെ പൊതുയോഗത്തി​ൽ പ്രധാനമന്ത്രി സംസാരിക്കും. ഒരു മണിക്കൂർ നീളുന്ന പരിപാടിക്ക് ശേഷം 12.40ന് ​ചെന്നൈയിലേക്ക് തിരിക്കും.

ഇറാൻ പ്രസിഡന്‍റുമായി സംസാരിച്ച് മോദി; രണ്ട് ഇന്ത്യൻ കപ്പലുകൾ ഹോർമുസ് കടന്നു

സർക്കാർ വിശ്വാസികൾക്കൊപ്പം; നിലപാട് മാറ്റമായി കരുതേണ്ടെന്ന് വി.എൻ. വാസവൻ

മണ്ഡപത്തിലെത്തി വരനെ അറസ്റ്റ് ചെയ്ത് പൊലീസ്; വിവാഹം നടത്താനായി യാചിച്ച് വധു

ആശ്വാസം; സ്വർണ വില താഴേക്ക്, പവന് 1,17,080 രൂപയായി

കടകംപള്ളിക്കെതിരേ ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ പരാതി എസ്ഐടി അന്വേഷിക്കും