രാധ

 
Kerala

കവി ജി. ശങ്കരക്കുറുപ്പിന്‍റെ മകൾ രാധ അന്തരിച്ചു

സംസ്കാരം വെളളിയാഴ്ച 11 മണിക്കു രവിപുരത്ത്

Megha Ramesh Chandran

കൊച്ചി: കവി ജി. ശങ്കരക്കുറുപ്പിന്‍റെ മകൾ രാധ (86) അന്തരിച്ചു. കൊച്ചി നഗരസഭ മുൻ ഡെപ്യൂട്ടി മേയറായിരുന്ന മകൾ ഭദ്രയുടെ ഇടപ്പളളിയിലുളള ഫ്‌ലാറ്റിൽ വച്ചായിരുന്നു മരണം.

സംസ്കാരം വെളളിയാഴ്ച 11 മണിക്കു രവിപുരത്ത്. ഡോ. നന്ദിനി നായർ, ഡോ. നിർമല പിളള എന്നിവരാണ് മറ്റു മക്കൾ. മരുമക്കൾ: മോഹൻ നായർ, ജി. മധുസൂദനൻ.

ഝാർഖണ്ഡിൽ ചാഞ്ചാട്ടം: സോറൻ ബിജെപി പാളയത്തിലേക്കെന്ന് കോൺഗ്രസിന് ആശങ്ക

രാഹുലിനെതിരേ പരാതി നൽകിയ യുവതി ആത്മഹത്യക്കു ശ്രമിച്ചിരുന്നു എന്നു സൂചന

ദുരന്തമായി പാക്കിസ്ഥാന്‍റെ ദുരിതാശ്വാസം; ശ്രീലങ്കയ്ക്കു നൽകിയത് പഴകിയ ഭക്ഷണം

പ്രധാനമന്ത്രിയുടെ ഓഫിസിനും പേരുമാറ്റം

സഞ്ചാര്‍ സാഥി സ്വകാര്യതയിലേക്കുള്ള കടന്നാക്രമണം: കെ.സി. വേണുഗോപാല്‍ എംപി