ലേഡീസ് ഹോസ്റ്റലിനുള്ളിൽ അതിക്രമിച്ച് കയറി; പ്രതി പൊലീസ് പിടിയിൽ

 
Kerala

ലേഡീസ് ഹോസ്റ്റലിനുള്ളിൽ അതിക്രമിച്ച് കയറി; പ്രതി പൊലീസ് പിടിയിൽ

അറക്കുളം സ്വദേശി അഖിൽ.പി. രഘുവാണ് പിടിയിലായത്

Jisha P.O.

ഇടുക്കി: തൊടുപുഴയിൽ ലേഡീസ് ഹോസ്റ്റലിനുള്ളിൽ വനിതകളെ ഉപദ്രവിക്കാൻ ശ്രമിച്ച പ്രതി പൊലീസ് പിടിയിൽ. അറക്കുളം സ്വദേശി അഖിൽ.പി. രഘുവാണ് പിടിയിലായത്. തൊടുപുഴയിലെ ലേഡീസ് ഹോസ്റ്റലിന്‍റെ മതിൽ ചാടി കടക്കുന്ന ദൃശ്യങ്ങളും ലഭ്യമായിട്ടുണ്ട്.

ഹോസ്റ്റലിനുള്ളിൽ കടന്ന ഇയാളെ അന്തേവാസികൾ കണ്ടതിനെ തുടർന്ന് പെൺകുട്ടികൾ ബഹളം വെയ്ക്കുകയായിരുന്നു.

തുടർന്ന് നടന്ന തെരച്ചിലിൽ ഇയാളെ കണ്ടെത്തുകയും പൊലീസ് പിടികൂടുകയായിരുന്നു. ഇതിന് മുൻപും ഇയാൾ വനിതകൾ താമസിക്കുന്ന സ്ഥലത്ത് അതിക്രമിച്ച് കയറിയിരുന്നു.

കേരളത്തിൽ അതിതീവ്ര മഴ; 3 ജില്ലകളിൽ റെഡ് അലർട്ട്

നീറ്റ് പരീക്ഷാ പരിഷ്‌കാരം; കേന്ദ്രത്തിന്‍റെ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ ഹർജിക്കാരോട് സുപ്രീം കോടതി

സാൽബോണി ഭൂമി കൈയേറ്റക്കേസിൽ അഭിഷേക് ബാനർജിയുടെ പിഎയ്‌ക്ക് ആശ്വാസം; അറസ്റ്റ് സുപ്രീം കോടതി സ്റ്റേ ചെയ്തു

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തെന്ന കേസ്; തരുൺ തേജ്പാൽ കുറ്റക്കാരനെന്ന് ബോംബെ ഹൈക്കോടതി

പരീക്ഷാ ക്രമക്കേട്; റാഞ്ചിയിൽ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് പിന്തുണയുമായി കോൺഗ്രസ്