മോദിയുടെ ഷൂവിൽ മുത്തമിടുന്ന മുഖ‍്യമന്ത്രിയുടെ വ്യാജ ചിത്രം ഫെയ്സ്ബുക്കിൽ: യൂത്ത് കോൺഗ്രസ് നേതാവിന്‍റെ പരാതിയിൽ കേസ്

 

file image

Kerala

മോദിയുടെ ഷൂവിൽ മുത്തമിടുന്ന മുഖ‍്യമന്ത്രിയുടെ വ്യാജ ചിത്രം ഫെയ്സ്ബുക്കിൽ: യൂത്ത് കോൺഗ്രസ് നേതാവിന്‍റെ പരാതിയിൽ കേസ്

ഉള്ള‍്യേരി സ്വദേശി കരുണൻ ചാലിലിനെതിരേയാണ് അത്തോളി പൊലീസ് കേസെടുത്തത്

Aswin AM

കോഴിക്കോട്: ഫെയ്സ്ബുക്കിലൂടെ മുഖ‍്യമന്ത്രി വി.ഡി. സതീശനെ അപകീർത്തിപ്പെടുത്തുന്ന വ‍്യാജ ചിത്രം നിർമിച്ചയാൾക്കെതിരേ കേസെടുത്തു. ഉള്ള‍്യേരി സ്വദേശി കരുണൻ ചാലിലിനെതിരേയാണ് അത്തോളി പൊലീസ് കേസെടുത്തത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഷൂവിൽ മുത്തം നൽകുന്ന മുഖ‍്യമന്ത്രിയുടെ ചിത്രമാണ് ഇയാൾ ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. യൂത്ത് കോൺഗ്രസ് ഉള്ള‍്യേരി മണ്ഡലം പ്രസിഡന്‍റ് ഷമീൻ പുളിക്കൂൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

വനിതകൾക്ക് സുരക്ഷിത യാത്രയൊരുക്കാൻ രാത്രികാല സർവീസ്; കെഎസ്ആർടിസിയുടെ 'പിങ്ക് ബസ്' വ്യാഴാഴ്ച മുതൽ

അന്ന് മണ്ണ് വാരി തിന്നപ്പോൾ വായ തുറന്നില്ലല്ലോ; ടോവിനോ തോമസിന്‍റെ വീടിന് മുന്നിൽ യുവമോര്‍ച്ച പ്രതിഷേധം

ധർമേന്ദ്ര പ്രധാന്‍റെ മകൾക്കെതിരേ സിജെപി അനുകൂലികളുടെ സൈബറാക്രമണം; ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിആക്റ്റിവേറ്റ് ചെയ്ത് നൈമിഷ

തിരുവനന്തപുരത്ത് ഭാര്യയ്ക്ക് നേരെ ഭർത്താവിന്‍റെ ആക്രമണം; നടുറോഡില്‍ വച്ച് യുവതിയുടെ കൈപ്പത്തി പൂര്‍ണമായി വെട്ടിമാറ്റി

സംസ്ഥാനത്ത് വ്യാഴാഴ്ച കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്