പിള്ളേരുടെ ആഗ്രഹം സാധിച്ചു കൊടുത്ത് പൊലീസ്.

 
Kerala

പിള്ളേരുടെ ആഗ്രഹം സാധിച്ചു കൊടുത്ത് പൊലീസ്; വിഡിയൊ വൈറൽ | Video

അഭിനന്ദിച്ചും വിമർശിച്ചും നിരവധി കമന്‍റുകളുമുണ്ട്.

നീതു ചന്ദ്രൻ

കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന വിഡിയോ പങ്കു വച്ച് കേരള പൊലീസ്. പിള്ളേർ എന്തെങ്കിലും ആഗ്രഹം പറഞ്ഞാൽ അതങ്ങ് സാധിച്ചു കൊടുത്തേക്കണം കുറിപ്പോടെയാണ് വിഡിയൊ പങ്കു വച്ചിരിക്കുന്നത്. വണ്ടിപ്പെരിയാർ പൊലീസ് ആണ് കുട്ടികൾക്കൊപ്പം കളിക്കുന്നത്.

സ്റ്റമ്പിന് പകരം സിമന്‍റ് കട്ട വച്ചാണ് പിള്ളേർക്കൊപ്പമുള്ള ക്രിക്കറ്റ് കളി.

വിഡിയോ 20,000ത്തിൽ അധികം പേരാണ് കണ്ടിരിക്കുന്നത്. അഭിനന്ദിച്ചും വിമർശിച്ചും നിരവധി കമന്‍റുകളുമുണ്ട്.

കൊച്ചി അൽ റീം ഹോട്ടലിലെ ഭക്ഷ്യവിഷബാധ; മൂന്നു പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു, മയോണൈസാണ് പ്രശ്നമെന്ന് ആരോഗ്യവകുപ്പ്

വൈദ്യുതി ഉപയോഗം വർധിച്ചു, നിയന്ത്രണം എത്രനാൾ തുടരേണ്ടി വരുമെന്ന് അറിയില്ല: സണ്ണി ജോസഫ്

പൂജാരിമാർക്കിനി പോക്കറ്റില്ലാത്ത കുർത്ത; ഹരിദ്വാർ ക്ഷേത്രത്തിൽ ഇനി മുതൽ പുതിയ ഡ്രസ് കോഡ്

സ്വിഗ്ഗിയിൽ ഇനി ഗ്യാസ് സിലിണ്ടറും കിട്ടും, വമ്പൻ പദ്ധതിയുമായി ഹിന്ദുസ്ഥാൻ പെട്രോളിയം

കൂടംകുളം ആണവ നിലയത്തിലെ സുപ്രധാന രേഖകൾ ചോർ‌ന്നു; 8.5 ലക്ഷം ഫയലുകൾ ഡാർക് വെബിൽ, അന്വേഷണം