റിജാസ് എം. ഷീബ സൈദീഖ്

 
Kerala

ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച് പോസ്റ്റ്; മലയാളി മാധ‍്യമ പ്രവർത്തകന്‍റെ വീട്ടിൽ നിന്നു പെൻ ഡ്രൈവുകളും ഫോണുകളും പിടിച്ചെടുത്തു

കൊച്ചിയിൽ റിജാസിനെതിരേയുള്ള കേസിന്‍റെ വിശദാംശങ്ങളും മഹാരാഷ്ട്ര പൊലീസ് ശേഖരിച്ചിട്ടുണ്ട്

Aswin AM

കൊച്ചി: ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടതിന് അറസ്റ്റിലായ സ്വതന്ത്ര മാധ‍്യമപ്രവർത്തകനും ഡെമോക്രാറ്റിക് സ്റ്റുഡന്‍സ് പ്രവർത്തകനുമായ റിജാസിന്‍റെ വീട്ടിൽ നിന്ന് പെൻ ഡ്രൈവുകളും ഫോണുകളും പുസ്തകങ്ങളും മഹാരാഷ്ട്ര എടിഎസ് പിടിച്ചെടുത്തു.

കൊച്ചിയിൽ റിജാസിനെതിരേയുള്ള കേസിന്‍റെ വിശദാംശങ്ങളും മഹാരാഷ്ട്ര പൊലീസ് ശേഖരിച്ചിട്ടുണ്ട്. കൊച്ചിയിൽ നടത്തിയ, 'കശ്മീരി ആകുന്നത് കുറ്റകരമല്ല' എന്ന പരിപാടിയിൽ പങ്കെടുത്തതിനായിരുന്നു റിജാസിനെതിരേ കേസെടുത്തത്. മേയ് 13 വരെ റിജാസിനെ പൊലീസ് കസ്റ്റഡിയിൽസ വിട്ടിരിക്കുകയാണ്.

ശബരിമലയിലെ സ്വർണം മറിച്ചുവിറ്റു

തുടരെ മൂന്നാം തോൽവി: ഇന്ത്യയുടെ സെമി സാധ്യത മങ്ങുന്നു

വിഎസിന് ആദ്യ സ്മാരകം തലസ്ഥാനത്ത്

മഴ മുന്നറിയിപ്പിൽ മാറ്റം: 11 ജില്ലകളിൽ യെലോ അലർട്ട്

കോട്ടയത്ത് യുവതിയെ കൊന്ന് കുഴിച്ച് മൂടി; ഭർത്താവ് അറസ്റ്റിൽ