ആര്യാടൻ ഷൗക്കത്തിനായി പ്രചാരണത്തിന് പ്രിയങ്കയും; ജൂൺ 14 ന് നിലമ്പൂരിലെത്തും

 
Kerala

ആര്യാടൻ ഷൗക്കത്തിനായി പ്രചാരണത്തിന് പ്രിയങ്കയും; 14 ന് നിലമ്പൂരിലെത്തും

ജൂണ്‍ 19 നാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ്

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനായി പ്രചാരണത്തിന് വയനാട് എംപി പ്രിയങ്ക ഗാന്ധി എത്തും. ജൂൺ 14 നാണ് പ്രിയങ്ക നിലമ്പൂരിലെത്തുക. പൊതു സമ്മേളനത്തിലും റോഡ് ഷോയിലും പങ്കെടുക്കും.

വയനാട് ലോക്‌സഭാ മണ്ഡലത്തിന്‍റെ ഭാഗമാണ് നിലമ്പൂർ നിയമസഭാ മണ്ഡലം. ജൂണ്‍ 19 നാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ്. 23 ന് വോട്ടെണ്ണല്‍. പി.വി. അൻവറിന്‍റെ രാജിയെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ട്രംപിന്‍റെ തീരുവയ്ക്ക് പ്രതികാരം ചെയ്യാനില്ല: ഇന്ത്യ

മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫിസുകളിൽ ഇനി എഐ റിസപ്ഷനിസ്റ്റ്

മാലിന്യ സംസ്കരണം; ഈ വർഷം പിഴയായി ലഭിച്ചത് 8.55 കോടി

''സ്ഥാനമാനങ്ങളുടെ പുറകേ പോകുന്ന ആളല്ല'', യുഡിഎഫിലേക്കില്ലെന്ന് സുരേഷ് കുറുപ്പ്

ശുചിത്വ സർവേ: കേരള നഗരങ്ങളുടെ എണ്ണം പൂജ്യത്തിൽ നിന്ന് 82 ആയി