ഒരു ഗ്യാലറിയും കണ്ടല്ല പണിക്കിറങ്ങിയതെന്ന് പി.വി. അൻവർ 
Kerala

ഒരു ഗ്യാലറിയും കണ്ടല്ല പണിക്കിറങ്ങിയത്, ഒരു കൈയടിയും പ്രതീക്ഷിക്കുന്നുമില്ല; ഫെയ്സ്ബുക്ക് കുറിപ്പുമായി അന്‍വര്‍

വാർത്താ സമ്മേളനത്തിനു പിന്നാലെയായിരുന്നു അൻവറിന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ ഫെയ്സ്ബുക്ക് കുറിപ്പുമായി പി.വി. അന്‍വര്‍ എംഎൽഎ. ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയതെന്നും ഒരു കൈയ്യടിയും പ്രതീക്ഷിക്കുന്നുമില്ലെന്നും അന്‍വര്‍ കുറിച്ചു. ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളും, പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരും ഒപ്പമുണ്ട്, അത് മതി തനിക്കെന്നും അന്‍വര്‍ പറഞ്ഞു.

പി.വി. അന്‍വറിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയത്.

ഒരു കൈയ്യടിയും പ്രതീക്ഷിക്കുന്നുമില്ല.

ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളും,പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരും ഒപ്പമുണ്ട്.

അത് മതി..

ഇവിടെയൊക്കെ തന്നെ കാണും.

അതിനപ്പുറം,

ആരും ഒരു ചുക്കും ചെയ്യാനില്ല..

പോരൊഴിയാതെ കോൺഗ്രസ്

വി.ഡി. സതീശനെതിരേ കോൺഗ്രസിൽ പടയൊരുക്കം

ഓണം വാരാഘോഷം: മെട്രൊ വാർത്തയ്ക്ക് രണ്ട് പുരസ്കാരങ്ങൾ

സി.പി. രാധാകൃഷ്ണൻ അടുത്ത ഉപരാഷ്ട്രപതി

ഇന്ത്യ ഇറങ്ങുന്നു; സഞ്ജുവിന്‍റെ കാര്യത്തിൽ സസ്പെൻസ്