.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
വി.ഡി. സതീശൻ | പി.വി. അൻവർ 
Kerala

പി.വി. അന്‍വ​ർ കോണ്‍ഗ്രസുമായും യുഡിഎഫുമായും സഹകരിക്കും: വി.ഡി. സതീശൻ

ഘടകകക്ഷികളുമായി ചര്‍ച്ച​ചെയ്ത ശേഷ​മേ മുന്നണി പ്രവേശനം സംബന്ധിച്ച് തീരുമാനം കൈ​ക്കൊ​ള്ളാ​നാ​വൂ

Namitha Mohanan

തിരുവനന്തപുരം: കോണ്‍ഗ്രസുമായും യുഡിഎഫുമായും സഹകരിക്കാ​മെ​ന്ന് പി.വി. അന്‍വ​ർ അ​റി​യി​ച്ച​താ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ഇ​തു​സം​ബ​ന്ധി​ച്ച ച​ർ​ച്ച​യി​ൽ ചി​ല നി​ർ​ദേ​ശ​ങ്ങ​ൾ അ​ൻ​വ​ർ മു​ന്നി​ൽ​വ​ച്ച​താ​യും സ​തീ​ശ​ൻ പ​റ​ഞ്ഞു.

യു​ഡി​എ​ഫി​നൊ​പ്പം നി​ൽ​ക്കാ​മെ​ന്ന് അ​ൻ​വ​ർ സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. അദ്ദേഹം മു​ന്നി​ൽ​വ​ച്ച നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസിലും യുഡിഎഫിലും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.​

ഘടകകക്ഷികളുമായി ചര്‍ച്ച​ചെയ്ത ശേഷ​മേ മുന്നണി പ്രവേശനം സംബന്ധിച്ച് തീരുമാനം കൈ​ക്കൊ​ള്ളാ​നാ​വൂ.​​ കോണ്‍ഗ്രസും യുഡിഎഫും പ്രഖ്യാപിക്കുന്ന ഏതു സ്ഥാനാര്‍ഥിക്കും അന്‍വര്‍ പരിപൂര്‍ണ പിന്തുണ നല്‍കും. കോണ്‍ഗ്രസ് തീരുമാനം ഘടകകക്ഷികള്‍ക്കു​മേല്‍ അടിച്ചേല്‍പ്പിക്കുന്ന രീതി യുഡിഎഫിൽ ഇ​ല്ല. ഒമ്പത് വര്‍ഷം നിലമ്പൂർ എംഎല്‍എ​യാ​യി​രു​ന്ന അന്‍വറിന്‍റെ പിന്തുണ യുഡിഎഫിന് ഗുണം ചെയ്യു​മെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഡീസലിനും പെട്രോളിനും വില വർധിപ്പിച്ച് നയാര

സാദിഖലി തങ്ങളെ അപമാനിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റിട്ടത് കാപ്പാ കേസ് പ്രതി; ലക്ഷ‍്യമിട്ടത് 15 കോടി

പ്രാദേശിക നേതാവിന്‍റെ വിവരം പോലുമില്ല; രാഹുൽഗാന്ധിക്കെതിരേ പിണറായി വിജയൻ

കരുത്തരിൽ കരുത്തനായ ഗജവീരൻ; തൃശൂർ പൂരത്തിന് ആവേശം പകരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു

എടയാറിൽ ഓയിൽ കമ്പനിയിൽ തീപ്പിടിത്തം; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരുക്ക്