ബിജെപി നേതാവ് ആർ. ശ്രീലേഖ

 

File photo

Kerala

സർവീസിലിരിക്കെ ഒരു രാഷ്ട്രീയക്കാരൻ തന്നോട്ട് മോശമായി പെരുമാറി; ദുരനുഭവം പങ്കുവച്ച് ആർ. ശ്രീലേഖ

യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ

Namitha Mohanan

തിരുവനന്തപുരം: സർവീസിലിരിക്കെ ഒരു രാഷ്ട്രീയക്കാരൻ തന്നോട്ട് മോശമായി പെരുമാറിയെന്ന് മുൻ ഡിജിപിയും ബിജെപി സ്ഥാനാർഥിയുമായ ആർ‌. ശ്രീലേഖ. ആ നേതാവ് എല്ലാവരോട് ഇങ്ങനെ തന്നെയാണ് പെരുമാറുന്നതും ശ്രീലേഖ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ.

എന്നാൽ ആ രാഷ്ട്രീയ നേതാവിന്‍റെ പേരു വെളിപ്പെടുത്താൻ ശ്രീലേഖ തയാറായില്ല. സർവീസിലിരിക്കെ മുതിർന്ന ചില ഉദ്യോഗസ്ഥരിൽ നിന്നും തനിക്ക് ഇത്തരം അനുഭവമുണ്ടായെന്നു ശ്രീലേഖ പറഞ്ഞു.

സംസ്ഥാനത്തെ 59 പൊലീസ് സ്റ്റേഷനുകൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ദത്തെടുത്തു

ഭീകരവാദത്തിന് ഇരട്ടത്താപ്പില്ല; പാക് പ്രധാനമന്ത്രിയെ മുന്നിലിരുത്തി മോദിയുടെ പരോക്ഷ വിമർശനം

മുല്ലപ്പെരിയാറിൽ സുപ്രീം കോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ആരംഭിച്ചു

സിജെപി പ്രതിഷേധക്കാർക്കെതിരായ എഫ്ഐആർ റദ്ദാക്കണം; കേന്ദ്രത്തിന് പിന്നാലെ സുപ്രീം കോടതിയെ സമീപിച്ച് നാല് സംസ്ഥാനങ്ങൾ

ഇന്ത്യയുടെ വ്യോമ പ്രതിരോധം കൂടുതൽ കരുത്തുറ്റതാകും; റഷ്യയിൽ നിന്ന് അഞ്ച് എസ്-400 കൂടി എത്തിയേക്കും