ആർ. ശ്രീലേഖ

 
Kerala

നേതൃത്വം ആവശ‍്യപ്പെടുകയാണെങ്കിൽ മത്സരിക്കും; മുൻ നിലപാട് മാറ്റി ആർ. ശ്രീലേഖ

ബിജെപി നേതൃത്വം ആവശ‍്യപ്പെടുന്ന പക്ഷം സജീവ രാഷ്ട്രിയത്തിലേക്ക് ഇറങ്ങുമെന്ന് അവർ വ‍്യക്തമാക്കി

Aswin AM

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന തന്‍റെ മുൻ നിലപാട് മാറ്റി മുൻ ഡിജിപി ആർ. ശ്രീലേഖ. ബിജെപി നേതൃത്വം ആവശ‍്യപ്പെടുന്ന പക്ഷം സജീവ രാഷ്ട്രിയത്തിലേക്ക് ഇറങ്ങുമെന്നും തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുമെന്നും അവർ പറഞ്ഞു.

ഇനി കേരളം ബിജെപി ഭരിക്കണമെന്നും എങ്കിൽ മാത്രമെ ജനങ്ങൾക്ക് നീതി ലഭിക്കുകയുള്ളൂവെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു. അതേസമയം തനിക്കെതിരായ പോക്സോ കേസിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നും ശ്രീലേഖ വ‍്യക്തമാക്കി. തന്നെ മനപൂർവം വ‍്യക്തിഹത‍്യ ചെയ്യാനുള്ള നീക്കമാണിതെന്നാണ് ശ്രീലേഖ പറയുന്നത്.

ഇന്ത‍്യൻ ബൗളർമാരെ തല്ലിതകർത്ത് കരീബിയൻ സംഘം; 196 റൺസ് വിജയലക്ഷ‍്യം

ഇറാന്‍റെ തിരിച്ചടി; ഇസ്രയേലിൽ 9 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

3 മലയാളികൾ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങി

"തകർത്തത് ഹൃദയം"; പ്രതികാരത്തിന്‍റെ ചെങ്കൊടി പാറിച്ച് ഇറാൻ

ഫിഫ ലോകകപ്പ്: ഇറാൻ ബഹിഷ്കരിച്ചേക്കും