രാഹുൽ ഗാന്ധി, നരേന്ദ്ര മോദി

 
Kerala

ഇറാനെതിരായ ആക്രമണം: പ്രധാനമന്ത്രി മൗനം വെടിയണമെന്ന് രാഹുൽ ഗാന്ധി

എക്സ് പോസ്റ്റിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം

Aswin AM

ന‍്യൂഡൽഹി: ഇറാനെതിരായ ഇസ്രയേൽ- യുഎസ് ആക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം വെടിയണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ‍്യപ്പെട്ടു.

വിഷയത്തിൽ ഇന്ത‍്യ ധാർമികത ഉയർത്തിപ്പിടിക്കണമെന്നു പറഞ്ഞ രാഹുൽ ഗാന്ധി മറ്റു രാജ‍്യങ്ങൾക്കിടയിൽ‌ ഇന്ത‍്യയുടെ സ്ഥാനം കുറയ്ക്കാനാണ് പ്രധാനമന്ത്രിയുടെ മൗനം വഴിവയ്ക്കുന്നതെന്ന് കൂട്ടിച്ചേർത്തു.

എക്സ് പോസ്റ്റിലൂടെയാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിനു പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.

ഖത്തർ എയർവേയ്സ് സർവീസുകൾ നിർത്തി, സർവീസുമായി സ്പൈസ് ജെറ്റും ഇൻഡിഗോയും

ഒമാനിലെ ദുഖം തുറമുഖത്ത് വീണ്ടും ഡ്രോൺ ആക്രമണം; ഇന്ധനടാങ്കിന് കേടുപാട്

കെ.കെ. ശൈലജ പേരാവൂരിൽ മത്സരിക്കും; സ്ഥാനാർഥി പട്ടികയ്ക്ക് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിന്‍റെ അംഗീകാരം

ഇന്ധന ക്ഷാമത്തിന് സാധ്യത; എൽപിജി റേഷനാക്കാൻ ആലോചന

ബിഹാറിൽ വീണ്ടും നിർമാണത്തിലിരുന്ന പാലം തകർന്നു