രാഹുൽ മാങ്കൂട്ടത്തിൽ

 
Kerala

കീഴടങ്ങാനുള്ള നീക്കം രാഹുൽ ഉപേക്ഷിച്ചതായി പൊലീസ് നിഗമനം

കർണാടകയിൽ പ്രത‍്യേക അന്വേഷണ സംഘം രാഹുലിനായി തെരച്ചിൽ തുടരുകയാണ്

Aswin AM

തിരുവനന്തപുരം: ലൈംഗികപീഡനക്കേസിൽ കോടതി മുൻകൂർ ജാമ‍്യം നിഷേധിച്ചതോടെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങാനുള്ള നീക്കം ഉപേക്ഷിച്ചതായി പൊലീസിന്‍റെ നിഗമനം.

കഴിഞ്ഞ ദിവസം രാഹുൽ കേരള- കർണാടക അതിർത്തിയിലെത്തിയിരുന്നതായി വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം സുള്ള‍്യ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. കർണാടകയിൽ പ്രത‍്യേക അന്വേഷണ സംഘം തെരച്ചിൽ തുടരുകയാണ്. നിലവിൽ കസ്റ്റഡിയിലുള്ളവരിൽ നിന്ന് രാഹുലിനെ പറ്റി നിർണായക വിവരം ലഭിച്ചതായാണ് സൂചന.

മുൻകൂർ ജാമ്യം തേടി രാഹുൽ ഹൈക്കോടതിയിൽ

അരുന്ധതി റോയിയുടെ 'മദർ മേരി കംസ് ടു മി'ക്കെതിരായ ഹർജി സുപ്രീം കോടതി തള്ളി

"മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ലൈംഗിക വൈക‍്യതം, രാഹുലിനെ സംരക്ഷിക്കാൻ ചില വെട്ടുകിളികൾ ശ്രമിക്കുന്നു'': മുഖ്യമന്ത്രി

ലോണുകളുടെ പലിശ കുറയും; റിപ്പോ നിരക്ക് കുറച്ച് ആർബിഐ

രാഹുലിനെതിരായ രണ്ടാമത്തെ കേസിൽ അന്വേഷണ ചുമതല എസ്‌പി പൂങ്കുഴലിക്ക്; അതിജീവിതയുടെ മൊഴി ഉടൻ രേഖപ്പെടുത്തും