സംസ്ഥാനത്തുടനീളം ഇടിമിന്നലോട് കൂടിയ മഴ; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

 
Kerala

സംസ്ഥാനത്തുടനീളം ഇടിമിന്നലോട് കൂടിയ മഴ; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

തിരാവിലെയുള്ള തണുപ്പ് ഇനിയുള്ള ഒന്നോ രണ്ടോ ദിവസങ്ങളിൽ കുറയും

Namitha Mohanan

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ബംഗാൾ ഉൾകടലിന് മുകളിൽ ഈർപ്പമുള്ള കിഴക്കൻ കാറ്റ് അനുകൂലമായതോടെയാണ് കേരളത്തിൽ മഴയ്ക്കുള്ള സാധ്യത തെളിഞ്ഞത്

ഞായറാഴ്ച കോഴിക്കോടും കണ്ണൂരും കാസർഗോഡും ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. തിങ്കളാഴ്ച 14 ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്.

അതേസമയം, അതിരാവിലെയുള്ള തണുപ്പ് ഇനിയുള്ള ഒന്നോ രണ്ടോ ദിവസങ്ങളിൽ കുറയുമെന്നും കലാവസ്ഥ വകുപ്പ് പ്രവചിക്കുന്നുണ്ട്.

എംടിക്ക് പദ്മവിഭൂഷൻ; കേരളത്തിൽ നിന്ന് 4 പേർക്ക് പദ്മ പുരസ്കാരങ്ങൾ

പ്രശസ്ത മാധ്യമപ്രവർത്തകൻ മാർക്‌ ടുള്ളി അന്തരിച്ചു

ശശി തരൂർ എൽഡിഎഫിലേക്ക്? നിർണായക ചർച്ച ദുബായിൽ

തരൂരുമായി ചർച്ചയ്ക്ക് തയാർ, മതനിരപേക്ഷ നിലപാടുള്ള ആർക്കും എൽഡിഎഫിലേക്ക് വരാമെന്ന് ടി.പി. രാമകൃഷ്ണൻ

പരിസ്ഥിതി പ്രവർത്തക ദേവകി അമ്മയ്ക്ക് പദ്മശ്രീ പുരസ്കാരം