Representative Images 
Kerala

തുലാവര്‍ഷം അവസാനിച്ചു; സംസ്ഥാനത്ത് ചൂട് കൂടും

പകല്‍താപനില 36 ഡിഗ്രി സെല്‍ഷ്യസിലെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം അവസാനിച്ചെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളം, മാഹി, തെക്കന്‍ കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ മേഖലകളില്‍ ഇന്നലെയോടെ തുലാവര്‍ഷം അവസാനിച്ചു. ദക്ഷിണേന്ത്യയിൽ നിന്ന് ഇന്നു വൈകിട്ട് പൂര്‍ണമായും വിടവാങ്ങും.

മഴയ്ക്കുള്ള സാധ്യതകള്‍ ഒഴിഞ്ഞതോടെ സംസ്ഥാനത്ത് ചൂട് ഉയര്‍ന്നിട്ടുണ്ട്. പകല്‍താപനില 36 ഡിഗ്രി സെല്‍ഷ്യസിലെത്തി. അടുത്ത രണ്ടാഴ്ച താപനില ഉയരുമെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്നലെ പകല്‍ 30 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ താപനില രേഖപ്പെടുത്തി.

ബിഹാറിനെ കുറ്റകൃത‍്യങ്ങളുടെ തലസ്ഥാനമാക്കി ബിജെപിയും നിതീഷും മാറ്റിയെന്ന് രാഹുൽ ഗാന്ധി

"അധികാരത്തിൽ ഇരിക്കുന്നത് ഒരു പെണ്ണാവുമ്പോ ഉശിര് കൂടും ചിലർക്ക്‌'': വീണാ ജോർജിന് പിന്തുണയുമായി ദിവ്യ

ഞാവൽപഴമെന്നു കരുതി കഴിച്ചത് വിഷക്കായ; വിദ്യാർഥി ആശുപത്രിയിൽ

കോട്ടയത്ത് പള്ളിയുടെ മേൽക്കൂരയിൽ നിന്നും വീണ് 58 കാരൻ മരിച്ചു

ബിഹാർ വോട്ടർ പട്ടിക പരിഷ്കരണം; സുപ്രീംകോടതിയെ സമീപിച്ച് മഹുവ മൊയ്ത്ര