രമേശ് ചെന്നിത്തല

 
Kerala

നിതിൻ രാജിന്‍റെ മരണം: ഉന്നതതല അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

കഴിഞ്ഞ 10 വർഷ കാലയളവിൽ പട്ടികജാതി വിഭാഗങ്ങൾക്കെതിരേയുള്ള ആക്രമണങ്ങൾ വർധിച്ചെന്നും രമേശ് ചെന്നിത്തല പറഞ്ഞു

Aswin AM

കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളെജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്‍റെ മരണത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന ആവശ‍്യവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.

വിദ‍്യാർഥിയുടെ മരണത്തിനു പിന്നിൽ ജാതി- വർണ അധിക്ഷേപമാണെന്ന മാതാപിതാക്കളുടെ നിലപാട് സർക്കാർ ഗൗരത്തിലെടുക്കണമെന്നും ഉത്തരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ‍്യപ്പെട്ടു. കഴിഞ്ഞ 10 വർഷ കാലയളവിൽ പട്ടികജാതി വിഭാഗങ്ങൾക്കെതിരേയുള്ള ആക്രമണങ്ങൾ വർധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

5 ദിവസത്തിനകം കാലവർഷം ഇങ്ങെത്തും; കേരളത്തിൽ മഴ സജീവമാവുന്നു

വീണയുടെ ലോക്കർ തുറന്ന് പരിശോധിക്കാൻ ഇഡി; ഉടൻ സമൻസ് അയക്കും

അ​തി​ശക്തമായ മഴയിൽ മുങ്ങി തലസ്ഥാനം

ഫെയ്സ്ബുക്ക് പോസ്റ്റിട്ട പ്രിൻസിപ്പലിനെ സസ്പെന്‍ഡ് ചെയ്ത സംഭവം; നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ നിർദേശം

10 കോടി ഒന്നാം സമ്മാനം; മണ്‍സൂണ്‍ ബം​പ​ർ ഭാഗ്യക്കുറി ടിക്കറ്റുകള്‍ വിപണിയില്‍