.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

പുലിപ്പല്ല് കണ്ടെത്തിയ സംഭവം; വേടന്‍റെ അറസ്റ്റ് വനം വകുപ്പ് രേഖപ്പെടുത്തി

 
Kerala

പുലിപ്പല്ല് കണ്ടെത്തിയ സംഭവം; വേടന്‍റെ അറസ്റ്റ് വനം വകുപ്പ് രേഖപ്പെടുത്തി

മൃഗവേട്ട അടക്കമുള്ള വകുപ്പുകളാണ് വേടനെതിരേ ചുമത്തിയിരിക്കുന്നത്

Namitha Mohanan

കൊച്ചി: റാപ്പർ വേടൻ അറസ്റ്റിൽ. പുലിപ്പല്ല് കൈവശം വച്ച കേസിൽ വനം വകുപ്പാണ് വേടനെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഞ്ചാവ് കേസിൽ ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് വനം വകുപ്പിന്‍റെ അറസ്റ്റ്.

കോടനാട് റെയ്ഞ്ച് ഓഫിസർ എത്തിയാണ് വേടന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മൃഗവേട്ട അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

അതേസമയം, വേടന് പുലിപ്പല്ല് നൽകിയത് ആരാധകനായ മലേഷ്യൻ മലയാളിയായ രഞ്ജിത് കുമ്പിടിയാണെന്നാണ് വിവരം. ചെന്നൈയിൽ വച്ചാണ് ഇ‍യാൾ വേടന് പുലിപ്പല്ല് നൽകിയതെന്നും വനം വകുപ്പ് പറയുന്നു. ഇയാളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് വനം വകുപ്പിന്‍റെ നീക്കം.

എടയാറിൽ ഓയിൽ കമ്പനിയിൽ തീപ്പിടിത്തം; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരുക്ക്

ശബരിമല കൊടിമര പുനർനിർമാണ ക്രമക്കേട് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു

ഓപ്പണിങ് ബാറ്ററായി സഞ്ജുവും ഗെയ്‌ക്‌വാദും; ചെന്നൈ സൂപ്പർ കിങ്സിന്‍റെ ബാറ്റിങ് കോംബിനേഷൻ ഇങ്ങനെ

വന്ദേ ഭാരതിൽ മോശം ഭക്ഷണം; IRCTC യ്ക്ക് 10 ലക്ഷം രൂപയും, കരാറുകാരന് 50 ലക്ഷം രൂപയും പിഴ ചുമത്തി റെയിൽവേ

ഓപ്പറേഷൻ ഊർജ സുരക്ഷ; ഹോർമുസ് കടക്കാൻ ഇന്ത്യൻ കപ്പലുകൾക്ക് യുദ്ധക്കപ്പലുകളുടെ അകമ്പടി