റെജി ലൂക്കോസ് ബിജെപിയിൽ

 
Kerala

റെജി ലൂക്കോസ് ബിജെപിയിൽ; സിപിഎം വർഗീയ വിഭജനത്തിന് ശ്രമിക്കുന്നുവെന്ന് ആരോപണം

തിരുവനന്തപുരത്തെത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നും അംഗത്വം സ്വീകരിച്ചു

Namitha Mohanan

തിരുവനന്തപുരം: സിപിഎം സഹയാത്രികനായിരുന്ന റെജി ലൂക്കോസ് ബിജെപിയിൽ. തിരുവനന്തപുരത്തെത്തി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നും അംഗത്വം സ്വീകരിച്ചു.

അഗത്വ സ്വീകരണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച റെജി സിപിഎം വർഗീയ വിഭജനത്തിന് ശ്രമിക്കുകയാണെന്ന് ആരോപിച്ചു. ദ്രവിച്ച ആശയങ്ങൾ‌ക്ക് ഇനി പ്രസക്തിയില്ലെന്നും ഇങ്ങനെ മുന്നോട്ട് പോയാല്‍ കേരളം വൃദ്ധ സദനമാകുമെന്നായിരുന്നു റെജി പറഞ്ഞു. ബിജെപിയുടെ ശബ്ദമായി താൻ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

''ദേവന്‍റെ അനുജ്ഞ വാങ്ങിയില്ല, സ്വർണക്കൊള്ള അറിഞ്ഞിട്ടും തടഞ്ഞില്ല, കുറ്റകരമായ മൗനാനുവാദം നല്‍കി'': തന്ത്രിയുടെ അറസ്റ്റ് അനിവാര്യമെന്ന് എസ്ഐടി

"തെറ്റ് ചെയ്തിട്ടില്ല, സ്വാമി ശരണം'': അറസ്റ്റിൽ പ്രതികരിച്ച് തന്ത്രി കണ്ഠര് രാജീവര്

"തെരുവുനായയെ ആശുപത്രിയിലെ ഓപ്പറേഷൻ തിയെറ്ററിലേക്കും കൊണ്ടുപോയോ?"; നടിയെ വിമർശിച്ച് സുപ്രീംകോടതി

രാത്രിയിൽ ഓൺലൈനിൽ എലിവിഷം ഓർഡർ ചെയ്തു, ചെന്നപ്പോൾ കണ്ടത് കരഞ്ഞുകൊണ്ട് നിൽക്കുന്ന യുവതിയെ!

തന്ത്രിയെ ബലിയാടാക്കി മറ്റാരോ രക്ഷപെടാൻ ശ്രമിക്കുന്നു; ഒരു തെറ്റും ചെയ്യാത്ത ആളാണ് കണ്ഠര് രാജീവരെന്ന് രാഹുൽ ഈശ്വർ