കെഎസ്ആർടിസി ബസുകൾ file
Kerala

കെഎസ്ആർടിസിയിൽ‌ 3034 ജീവനക്കാരെ സ്ഥലം മാറ്റി

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് സർക്കാരിന്‍റെ ഈ നടപടി

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ‌ കൂട്ടസ്ഥലമാറ്റം. 3034 ജീവനക്കാരെ ഇതിനോടകം തന്നെ സ്ഥലം മാറ്റി. കണ്ടക്‌ടർ, സ്റ്റോർകീപ്പർ, ഡ്രൈവർ വിഭാഗത്തിലെ ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് സർക്കാരിന്‍റെ ഈ നടപടി. യൂണിറ്റുകളുടെ എതിർപ്പിനെ തുടർന്ന് നേരത്തെ ഉത്തരവ് മരവിപ്പിച്ചിരുന്നു. 1578 ഡ്രൈവർമാരെയും 1348 കണ്ടക്‌ടർമാരെയും സ്റ്റോർകീപ്പർ വിഭാഗത്തിലെ ജീവനക്കാരെയുമാണ് സ്ഥലം മാറ്റിയത്.

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം