ഷാഫി പറമ്പിലിന് ജന്മദിനാശംസകൾ നേർന്ന് റിനി ആൻ ജോർജ്
കൊച്ചി: വടകര എംപി ഷാഫി പറമ്പിലിന് ജന്മദിനാശംസകൾ നേർന്ന് മോഡലും നടിയുമായ റിനി ആൻ ജോർജ്."Happiest Birthday Dear Shafikka. Wishing u all Success, Happiness & Love" - എന്നാണ് റിനി ഫേസ്ബുക്കിൽ ആശംസ നേർന്നത്.
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ആദ്യമായി പരോക്ഷമായി ആരോപണം ഉന്നയിച്ചത് റിനി ആയിരുന്നു. പിന്നീടാണ് ഒന്നിലേറെ യുവതികള്‍ രാഹുലിനെതിരെ ലൈംഗിക പീഡനം, നിര്‍ബന്ധിത ഗര്‍ഭഛിദ്രം പരാതികളുമായി രംഗത്തെത്തിയത് ണ്ട്.