സുധാകർ

 
Kerala

പന്തളം കൊട്ടാരത്തിൽ മോഷണ ശ്രമം; പശ്ചിമബംഗാൾ സ്വദേശി പിടിയിൽ

പശ്ചിമബംഗാൾ സ്വദേശിയായ സുധാകർ ആണ് പിടിയിലായത്

Namitha Mohanan

പത്തനംതിട്ട: പന്തളം കൊട്ടാരത്തിൽ മോഷണ ശ്രമം. പശ്ചിമബംഗാൾ സ്വദേശി പിടിയിലായി. ഞായറാഴ്ച രാത്രിയോടെ കൈപ്പുഴ പുത്തൻ കോയിക്കൽ കൊട്ടാരത്തിലെ ദീപാ വർമയുടെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്.

പശ്ചിമബംഗാൾ സ്വദേശിയായ സുധാകർ (46) ആണ് പിടിയിലായത്. കള്ളനെ സിസിടിവിയിലൂടെ കണ്ട ദീപാ വർമ ബഹളം വച്ചതിനെ തുടർന്ന് സമീപത്തുള്ള ബന്ധു എത്തി കള്ളനെ പിടികൂടുകയായിരുന്നു. പിന്നാലെ പൊലീസിനെ വിവരമറിയിക്കുകയും അവരെത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

ആദ്യം തര്‍ക്കം തീരട്ടെ! മുഖ്യമന്ത്രി പ്രഖ്യാപനം വൈകും; തർക്കത്തിൽ ഇടപെടാതെ സോണിയ ഗാന്ധി!!

തോറ്റപ്പോഴാണോ പ്രതിപക്ഷത്തെ ഓർമ വന്നത്; ഐക്യത്തിനുള്ള മമതയുടെ ആഹ്വാനം കോൺഗ്രസും ഇടത് സംഘടനകളും തള്ളി

'ക്രുണാൽ‌ പാണ്ഡ‍്യയുടെ ദിവസം'; ദൈവത്തിന്‍റെ പോരാളികൾ പിന്നെയും തോറ്റു

തമിഴ്നാട്ടിൽ ഉദയനിധി സ്റ്റാലിൻ ഇനി പ്രതിപക്ഷ നേതാവ്; ഡിഎംകെയിൽ നിർണായക നീക്കം

ജോഷ് ഇംഗ്ലിസിന്‍റെ അടിക്ക് ഉർവിൽ പട്ടേലിന്‍റെ മറുപടി; ചെന്നൈയ്ക്ക് 5 വിക്കറ്റ് ജയം