ഉണ്ണികൃഷ്ണ്ൻ

 
Kerala

ഇന്ദിര ഗാന്ധിക്കെതിരേ അശ്ലീല പരാമർശം; ആർഎസ്എസ് നേതാവ് അറസ്റ്റിൽ

ഷൊർണൂർ സ്വദേശി ഉണ്ണികൃഷ്ണനാണ് (60) അറസ്റ്റിലായത്

Aswin AM

ഷൊർണൂർ: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കെതിരേ അശ്ലീല പരാമർശം നടത്തിയതിന് ആർഎസ്എസ് പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഷൊർണൂർ സ്വദേശി ഉണ്ണികൃഷ്ണനാണ് (60) അറസ്റ്റിലായത്.

കഴിഞ്ഞ മാസം ഉണ്ണികൃഷ്ണൻ സമൂഹമാധ‍്യമത്തിൽ പങ്കുവച്ച സന്ദേശം പൊലീസിന്‍റെ സൈബർ പട്രോളിങ് വിഭാഗം കണ്ടെത്തിയതിനു പിന്നാലെയായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

സ്കൂൾ കലോത്സവത്തിന് തിരശീല ഉയരുന്നു

കെഫോൺ 1.42 ലക്ഷം കണക്ഷനുകൾ പൂർത്തിയാക്കി

ഇറാൻ-യുഎസ് സംഘർഷത്തിൽ മധ്യസ്ഥ ചർച്ചയുമായി ഒമാൻ

ശബരിമലയിൽ മകരവിളക്ക് ബുധനാഴ്ച

ഗാൽവാൻ സംഘർഷത്തിനു ശേഷം ഇതാദ്യമായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി-ബിജെപി നേതാക്കളുടെ കൂടിക്കാഴ്ച ഡൽഹിയിൽ