കോഴിക്കോട്ട് ഭൂചലനം? ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം

 
Kerala

കോഴിക്കോട്ട് ഭൂചലനം? ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം

കാരണം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.

നീതു ചന്ദ്രൻ

കോഴിക്കോട്: കോഴിക്കോട് ഭൂചലനം. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ഭൂചടലനം രേഖപ്പെടുത്തിയത്. മരുതോങ്കര ഏക്കലിലും ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് രണ്ടാം ബ്ലോക്ക് മേഖലയിലുമാണ് സെക്കൻഡുകൾ നീണ്ടു നിന്ന പ്രകമ്പനം അനുഭവപ്പെട്ടത്.ഒരു കിലോമീറ്ററോളം ദൂരത്തിൽ ഭൂമിക്കടിയിൽ നിന്ന് ശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു.

മേഖലയിലുള്ളവർ ഉടൻ തന്നെ പഞ്ചായത്ത് അധികൃ‌തരെ അറിയിച്ചു. കാരണം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.

മദ്യപൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട പെൺകുട്ടിയുടെ സ്ഥിതി ഗുരുതരം; മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് കുടുംബം

സംസ്ഥാന സ്കൂൾ കലോത്സവം; തീയതി നീട്ടി

"ബിജെപി നേതാവ് മകനെ നിരന്തരം വിളിച്ചു, പക്ഷേ എടുത്തില്ല"; വെളിപ്പെടുത്തലുമായി ജയരാജൻ

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ. വാസുവിനെ ചോദ്യം ചെയ്തു

ആൻഡമാനിൽ ചുഴലിക്കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്