ആലുവയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല 
Kerala

ആലുവയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല

മാഞ്ഞാലി സ്വദേശി ഫെബിന്‍റെ കാറാണ് കത്തി നശിച്ചത്

ആലുവ: ആലുവയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പാലസ് റോഡിൽ ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരുക്കില്ല.

മാഞ്ഞാലി സ്വദേശി ഫെബിന്‍റെ കാറാണ് കത്തി നശിച്ചത്. കാറിൽ നിന്നും പുക ഉയരുന്നതു കണ്ട ഫെബിൽ കാറിൽ നിന്നും ഇറങ്ങുകയായിരുന്നു. പിന്നാലെ വാഹനത്തിൽ വന്നയാളാണ് ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും കത്തി നശിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

''വിളിക്ക്... പുടിനെ വിളിക്ക്...'' ഇന്ത്യക്ക് ഭീഷണിയുമായി നാറ്റോ

മതപരിവര്‍ത്തന വിരുദ്ധ നിയമം കൊണ്ടു വരാന്‍ മഹാരാഷ്ട്ര; പ്രതിഷേധവുമായി ക്രൈസ്തവ സമൂഹം

സ്കൂൾ സമയമാറ്റം: ഓണം, ക്രിസ്മസ് അവധിക്കാലത്തും ക്ലാസെടുക്കണം, ബദൽ നിർദേശവുമായി സമസ്ത

ജോസ് കെ. മാണി പാലാ മണ്ഡലം വിടുന്നു

കീം റാങ്ക് ലിസ്റ്റ്: വിദ്യാർഥികളുടെ ഹർജി പരിഗണിക്കാനൊരുങ്ങി സുപ്രീം കോടതി