പങ്കജ് ഭണ്ഡാരി

 
Kerala

ശബരിമല സ്വർണക്കൊള്ളക്കേസ്; അറസ്റ്റ് നിയമവിരുദ്ധമെന്നാരോപിച്ച് പങ്കജ് ഭണ്ഡാരി ഹൈക്കോടതിയിൽ

ഹർജിയിൽ ഹൈക്കോടതി എസ്ഐടിയോട് വിശദീകരണം തേടി

Namitha Mohanan

കൊച്ചി: ശബരിമല സ്വർ‌ണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന പന്ത്രണ്ടാം പ്രതി പങ്കജ് ഭണ്ഡാരി ഹൈക്കോടതിയെ സമീപിച്ചു.

അറസ്റ്റ് നിയമവിരുദ്ധമെന്ന് കാട്ടിയാണ് ഹർജി. എസ്ഐടിയുടെ നടപടിക്രമങ്ങൾ നിയമവിരുദ്ധമാണെന്നാണ് ഹർജിയിലെ വാദം. മതിയായ കാരണങ്ങളില്ലാതെയാണ് അറസ്റ്റെന്നും പങ്കജ് ഭണ്ഡാരി വാദിക്കുന്നു.

ഹർജിയിൽ ഹൈക്കോടതി എസ്ഐടിയോട് വിശദീകരണം തേടി. ഒരാഴ്ചക്കകം മറുപടി നൽകാനാണ് നിർദേശം. ഹര്‍ജി അടുത്ത ബുധനാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.

"ആദ‍്യം കീഴടങ്ങൂ, എന്നിട്ടാവാം ചർച്ച": ഡോണൾഡ് ട്രംപ്

10 വർഷം മുൻപ് യുവാക്കളായിരുന്നവർ വീണ്ടും മത്സരിക്കാനൊരുങ്ങുന്നു; സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയിൽ വിമർശനം

ഇസ്രയേൽ- ഇറാൻ സംഘർഷം: ചില രാജ‍്യങ്ങൾ മധ‍്യസ്ഥതയ്ക്കുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് ഇറാൻ പ്രസിഡന്‍റ്

നിയമസഭാ തെരഞ്ഞെടുപ്പ്: എലത്തൂർ‌ സീറ്റ് എൻസിപിക്ക്, സിപിഎം ജില്ലാ കമ്മിറ്റിയിൽ തീരുമാനം

തൃശൂരിൽ കോൺഗ്രസ് നേതാവ് ബിജെപിയിൽ‌ ചേർന്നു